ETV Bharat / bharat

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്; യുവാക്കൾക്ക് അവസരം നൽകുമെന്ന് സിപിഎം - ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഒഷീ ഘോഷ്, ദിപ്ഷിത ധാർ എന്നിവർക്ക് സിപിഎം അവസരം നൽകിയേക്കും.

CPIM will give priority young leaders in upcoming West Bengal assembly election 2021  West Bengal assembly election 2021  പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021  assembly election 2021  നിയമസഭാ തെരഞ്ഞെടുപ്പ് 2021  ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ്  യുവാക്കൾക്ക് അവസരം നൽകുമെന്ന് സിപിഎം
ബംഗാൾ
author img

By

Published : Feb 20, 2021, 2:30 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മുൻഗണന നൽകുമെന്ന് സിപിഎം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ഒഷീ ഘോഷ്, ദിപ്ഷിത ധാർ എന്നിവർക്ക് സിപിഎം അവസരം നൽകിയേക്കും.

ഒഷീ ഘോഷ്, ദിപ്ഷിത ധാർ എന്നിവർ സംസ്ഥാനത്ത് തങ്ങളുടെ സജീവ പങ്കുവഹിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി നേതാവിനെ പൊലീസ് മർദിക്കുന്നതിൽ നിന്ന് രക്ഷിക്കാൻ ദിപ്ഷിത ശ്രമിച്ചിരുന്നു. ഒഷിക്കും ദീപ്‌ഷിതയ്ക്കും സംഘടനാ വൈദഗ്ധ്യമുണ്ടെന്ന് ഇടത് ഫ്രണ്ട് ചെയർമാൻ ബിമാൻ ബസു പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന ബ്രിഗേഡ് മീറ്റിംഗിന് ശേഷം സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.