ETV Bharat / bharat

ഓക്‌സിജൻ യൂണിറ്റാക്കി മാറ്റാവുന്ന 30 ഓളം നൈട്രജൻ പ്ലാന്‍റുകൾ കണ്ടെത്തി സിപിസിബി

author img

By

Published : May 1, 2021, 7:00 PM IST

ഈ പ്ലാന്‍റുകളിൽ ചിലത് ഓക്സിജൻ വിതരണം ചെയ്യുന്നതിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റാമെന്നും സിപിസിബി പറഞ്ഞു.

CPCB identifies 30 industries to increase production of medical oxygen നൈട്രജൻ പ്ലാന്‍റ് സിപിസിബി ഓക്സിജൻ ഉൽപാദനം Central Pollution Control Board
ഓക്സിജൻ ഉൽപാദനത്തിനായി നൈട്രജൻ പ്ലാന്‍റുകൾ പരിഷ്കരിക്കുന്ന 30 ഓളം പ്ലാന്‍റുകൾ കണ്ടെത്തി സിപിസിബി

ന്യൂഡൽഹി: ഓക്‌സിജൻ യൂണിറ്റാക്കി മാറ്റാവുന്ന 30 ഓളം നൈട്രജൻ പ്ലാന്‍റുകൾ കണ്ടെത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി). രാജ്യത്തെ നിലവിലെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനാണ് നടപടി. നിലവിലുള്ള നൈട്രജൻ പ്ലാന്‍റുകളെ കണ്ടെത്തി ഓക്‌സിജൻ നിർമാണത്തിനായി മാറ്റാനുള്ള ശ്രമങ്ങളാണ് സിപിസിബി നടത്തിവരുന്നത്. ഓക്‌സിജൻ നിർമിക്കാനായി 30 ഓളം പ്ലാന്‍റുകളാണ് കണ്ടെത്തിയത്.

കൂടുതൽ വായനയ്‌ക്ക്: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ കണ്ടെത്തലുമായി ഐഐടി ബോംബെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.