ETV Bharat / bharat

കൊവിഡ് രൂക്ഷം ; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ 31 വരെ നീട്ടി - കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി

നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഈ മാസം 24 വരെയായിരുന്നു ലോക്ക്ഡൗണ്‍. കൊവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 31 വരെ നീട്ടിയത്.

Lockdown extended in Puducherry  Puducherry  Puducherry lockdown  Puducherry covid cases  Lockdown in Puducherry extended to 31  കൊവിഡ് രൂക്ഷം  പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ 31 വരെ നീട്ടി  ഗവർണർ തമിഴ്‌സായ് സൗന്ദര രാജനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി  പുതുച്ചേരി
കൊവിഡ് രൂക്ഷം; പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ 31 വരെ നീട്ടി
author img

By

Published : May 23, 2021, 8:12 PM IST

പുതുച്ചേരി : കൊവിഡ് രൂക്ഷമായി തുടരുന്നതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെ അടച്ചിടല്‍ തുടരും. ഗവർണർ തമിഴിസൈ സൗന്ദര്‍രാജനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ALSO READ: യാസ് ചുഴലിക്കാറ്റ് : തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി

മെയ് 10 ന് ആരംഭിച്ച ലോക്ക്ഡൗണ്‍ 24 ന് അർധരാത്രി അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, മെയ് 10 മുതൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരും. അവശ്യ സാധനങ്ങള്‍ എല്ലാ ദിവസവും ഉച്ചവരെ ലഭ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.