ചണ്ഡീഗഡ്: ചണ്ഡീഗഡിൽ 67 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21,906 ആയി. ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 354 ആയി. ആകെ രോഗമുക്തരായവരുടെ എണ്ണം 21,080 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 430 ആണ്.
ചണ്ഡീഗഡിൽ 67 പേർക്ക് കൂടി കൊവിഡ് - 67 new cases in Chandigarh
ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 354 ആയി
ചണ്ഡീഗഡിൽ 67 പേർക്ക് കൂടി കൊവിഡ്