ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. വിജയ് ചൗക്കില്‍ ഇരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയ് ചൗക്കില്‍ പ്രതിഷേധം നടത്തിയത്.
പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ നിന്നും വിജയ് ചൗക്കിലേക്ക് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. മാര്‍ച്ച് തടഞ്ഞ ഡല്‍ഹി പൊലീസ് കെ.സി വേണുഗോപാല്‍ ഉള്‍പ്പടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയതു. മറ്റ് സംസ്ഥാനങ്ങളിലും സംസ്ഥാന നേതൃത്വങ്ങളുടെ കീഴില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
-
#WATCH | Delhi: Police detain Congress leaders and MPs marching to Vijay Chowk in protest against ED questioning of party's interim president Sonia Gandhi in National Herald case.
— ANI (@ANI) July 26, 2022 " class="align-text-top noRightClick twitterSection" data="
Ranjeet Ranjan, KC Venugopal, Manickam Tagore, Imran Pratapgarhi, K Suresh and others detained. pic.twitter.com/8dg3Zn9oje
">#WATCH | Delhi: Police detain Congress leaders and MPs marching to Vijay Chowk in protest against ED questioning of party's interim president Sonia Gandhi in National Herald case.
— ANI (@ANI) July 26, 2022
Ranjeet Ranjan, KC Venugopal, Manickam Tagore, Imran Pratapgarhi, K Suresh and others detained. pic.twitter.com/8dg3Zn9oje#WATCH | Delhi: Police detain Congress leaders and MPs marching to Vijay Chowk in protest against ED questioning of party's interim president Sonia Gandhi in National Herald case.
— ANI (@ANI) July 26, 2022
Ranjeet Ranjan, KC Venugopal, Manickam Tagore, Imran Pratapgarhi, K Suresh and others detained. pic.twitter.com/8dg3Zn9oje
രാജ്‌ഘട്ട് കേന്ദ്രീകരിച്ച് നടത്താന്‍ തീരുമാനിച്ച പ്രതിഷേധം അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി ആസ്ഥാനത്തേക്ക് മാറ്റിയത്. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് എഐസിസി ആസ്ഥാനത്തിന് പുറത്ത് കനത്ത പൊലീസ് വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി പൊലീസാണ് രാജ്‌ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനുള്ള അനുമതി നിഷേധിച്ചത്.
-
#WATCH | Delhi: Congress party workers protest outside the AICC headquarters against the questioning of the party's interim President Sonia Gandhi by the ED pic.twitter.com/YmFfYdJfq7
— ANI (@ANI) July 26, 2022 " class="align-text-top noRightClick twitterSection" data="
">#WATCH | Delhi: Congress party workers protest outside the AICC headquarters against the questioning of the party's interim President Sonia Gandhi by the ED pic.twitter.com/YmFfYdJfq7
— ANI (@ANI) July 26, 2022#WATCH | Delhi: Congress party workers protest outside the AICC headquarters against the questioning of the party's interim President Sonia Gandhi by the ED pic.twitter.com/YmFfYdJfq7
— ANI (@ANI) July 26, 2022
രാജ്യത്തെ പ്രധാന പ്രതിപക്ഷത്തിന് പ്രതിഷേധം നടത്താന്‍ അനുവാദം നല്‍കാത്തത് ജനാധിപത്യത്തെ ഹനിക്കുന്നതിന് തുല്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ അഭിപ്രായപ്പെട്ടിരുന്നു. രാഷ്‌ട്രീയ പകപോക്കലിനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ശ്രമം. സ്വന്തം ഓഫിസില്‍ പ്രവേശിക്കാനുള്ള പ്രവര്‍ത്തകരുടെ അവകാശവും നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
-
#WATCH | Congress leader Rahul Gandhi detained by Delhi Police at Vijay Chowk
— ANI (@ANI) July 26, 2022 " class="align-text-top noRightClick twitterSection" data="
Congress MPs had taken out a protest march from Parliament to Vijay Chowk pic.twitter.com/kjfhKx0Gvd
">#WATCH | Congress leader Rahul Gandhi detained by Delhi Police at Vijay Chowk
— ANI (@ANI) July 26, 2022
Congress MPs had taken out a protest march from Parliament to Vijay Chowk pic.twitter.com/kjfhKx0Gvd#WATCH | Congress leader Rahul Gandhi detained by Delhi Police at Vijay Chowk
— ANI (@ANI) July 26, 2022
Congress MPs had taken out a protest march from Parliament to Vijay Chowk pic.twitter.com/kjfhKx0Gvd