ETV Bharat / bharat

ബിജെപിക്കെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറുമായി ഒട്ടകസവാരി നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണ റാലി - ഇന്നത്തെ പ്രധാന വാര്‍ത്ത

ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കലക്‌ടറുടെ ഓഫിസിലെത്തിയത് ഒട്ടക സവാരി നടത്തി

congress candidate  file nomination on a camel cart  camel cart  camel cart rally of congress candidate  Gujarat assembly elections  assembly election  Vijay Brahmabhatt  inflation  latest news in gujarat  latest national news  latest news today  ബിജെപിക്കെതിരെ പ്രതിഷേധം  ഒട്ടകസവാരിക്കൊപ്പം ഗ്യാസ് സിലിണ്ടറുമായി  ഒട്ടകസവാരി  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണ റാലി  വിലക്കയറ്റത്തിനെതിരെ  ബിജെപി  വിജയ് ബ്രഹ്മാബട്ട്  ഗുജറാത്ത് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബിജെപിക്കെതിരെ പ്രതിഷേധം; ഒട്ടകസവാരിക്കൊപ്പം ഗ്യാസ് സിലിണ്ടറുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണ റാലി
author img

By

Published : Nov 16, 2022, 7:59 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്‌ടറുടെ ഓഫിസിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയം. കൊട്ടും കലാശവുമായി ഒട്ടകസവാരി നടത്തിയായിരുന്നു തര്‍ബപ്പ നഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വിജയ് ബ്രഹ്മാബട്ട് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാജ്യത്തെ വിലക്കയറ്റത്തിനെതിരെയും ബിജെപി ഭരണകൂടത്തിനെതിരായുള്ള കടുത്ത പ്രതിഷേധത്തെയും സൂചിപ്പിക്കാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഒട്ടക സവാരി.

ബിജെപിക്കെതിരെ പ്രതിഷേധം; ഒട്ടകസവാരിക്കൊപ്പം ഗ്യാസ് സിലിണ്ടറുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പണ റാലി

ALSO READ: ഗുജറാത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ആപ്പ് സ്ഥാനാര്‍ഥി; ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന് ആപ്പ്

കൂടാതെ ഒരു ഗ്യാസ് സിലിണ്ടറും ഉള്‍പ്പെടുത്തിയായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രതിഷേധം. വിജയ് ബ്രഹ്മാബട്ടിന് പിന്തുണയറിയിച്ചുകൊണ്ട് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേര്‍ന്നിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളും മത്സരാര്‍ഥികളും വളരെയധികം സര്‍ഗാത്മകമായാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. വിജയ് ബ്രഹ്മാബട്ടിന്‍റെ പ്രചാരണ റാലി സമൂഹ മാധ്യമങ്ങളില്‍ ഉടനീളം പ്രചരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.