ETV Bharat / bharat

കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

author img

By

Published : Mar 14, 2021, 5:18 PM IST

നേമത്ത് കെ. മുരളീധരൻ ജനവിധി തേടും

congress candidate list announced  congress candidates  kerala assembly election 2021  കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  കോൺഗ്രസ് സ്ഥാനാർഥികൾ  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് 86 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് സീറ്റുകളിലെ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുള്ളത്. സ്ഥാനാർഥി പട്ടികയിൽ 25നും 50നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കായംകുളത്ത് നിന്ന് മത്സരിക്കുന്ന 27 കാരിയായ അരിത ബാബുവാണ് കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക:

1-ഉദുമ

ബാലകൃഷണന്‍

2-കാഞ്ഞങ്ങാട്

പി.വി. സുരേഷ്

3-പയ്യന്നൂര്‍

എം. പ്രദീപ് കുമാര്‍

4-കല്യാശേരി

ബ്രിജേഷ് കുമാര്‍

5-തളിപ്പറമ്പ്

അബ്ദുൽ റഷീദ് പിവി

6-ഇരിക്കൂര്‍

അഡ്വ. സജീവ് ജോസഫ്

7-കണ്ണൂര്‍

സതീശന്‍ പാച്ചേനി

8-തലശേരി

എം.പി. അരവിന്ദാക്ഷന്‍

9-പേരാവൂര്‍

സണ്ണി ജോസഫ്

10-മാനന്തവാടി

പി.കെ. ജയലക്ഷ്മി

11-സുല്‍ത്താന്‍ ബത്തേരി

ഐ.സി. ബാലകൃഷ്ണന്‍

12-നാദാപുരം

അഡ്വ. കെ. പ്രവീണ്‍കുമാര്‍

13-കൊയിലാണ്ടി

എം. സുബ്രഹ്മണ്യന്‍

14-ബാലുശേരി

ധര്‍മജന്‍ വി.കെ

15-കോഴിക്കോട് നോര്‍ത്ത്

കെ.എം. അഭിജിത്ത്

16-ബേപ്പൂര്‍

അഡ്വ. പി.എം. നിയാസ്

17-വണ്ടൂര്‍

എ.പി. അനില്‍കുമാര്‍

18-പൊന്നാനി

എ.എം. രോഹിത്

19- തൃത്താല

വി.ടി. ബല്‍റാം

20-ഷൊര്‍ണൂര്‍

ടി.എച്ച്. ഫിറോസ് ബാബു

21-ഒറ്റപ്പാലം

ഡോ. സരിന്‍

22-പാലക്കാട്

ഷാഫി പറമ്പില്‍

23-മലമ്പുഴ

എസ്.കെ. അനന്തകൃഷ്ണന്‍

24-തരൂര്‍

കെ.എ. ഷീബ

25-ചിറ്റൂര്‍

സുമേഷ് അച്യുതന്‍

26-ആലത്തൂര്‍

പാളയം പ്രദീപ്

27-ചേലക്കര

സി.സി. ശ്രീകുമാര്‍

28-കുന്നംകുളം

കെ. ജയശങ്കര്‍

29-മണലൂര്‍

വിജയഹരി

30-വടക്കാഞ്ചേരി

അനില്‍ അക്കര

31-ഒല്ലൂര്‍

ജോസ് വെള്ളൂര്‍

32-തൃശൂര്‍

പദ്മജ വേണുഗോപാല്‍

33-നാട്ടിക

സുനില്‍ ലാലൂര്‍

34-കൈപ്പമംഗലം

ശോഭ സുബിന്‍

35-പുതുക്കാട്

അനില്‍ അന്തിക്കാട്

36-ചാലക്കുടി

ടി.ജെ. സനീഷ് കുമാര്‍

37-കൊടുങ്ങല്ലൂര്‍

എം.പി. ജാക്‌സണ്‍

38-പെരുമ്പാവൂര്‍

എല്‍ദോസ് കുന്നപ്പിള്ളി

39-അങ്കമാലി

റോജി എം ജോണ്‍

40-ആലുവ

അന്‍വര്‍ സാദത്ത്

41-പറവൂര്‍

വി.ഡി. സതീശന്‍

42-വൈപ്പിന്‍

ദീപക് ജോയ്

43-കൊച്ചി

ടോണി ചമ്മണി

44-തൃപ്പൂണിത്തുറ

കെ. ബാബു

45-എറണാകുളം

ടി.ജെ. വിനോദ്

46-തൃക്കാക്കര

പി.ടി. തോമസ്

47-കുന്നത്തുനാട്

വി.പി. സജീന്ദ്രന്‍

48-മൂവാറ്റുപുഴ

ഡോ. മാത്യു കുഴല്‍നാടന്‍

49-ദേവികുളം

ഡി. കുമാര്‍

50-ഉടുമ്പന്‍ചോല

അഡ്വ. ഇ.എം. അഗസ്റ്റി

51-പീരുമേട്

സിറിയക് തോമസ്

52-വൈക്കം

ഡോ. പി.ആര്‍. സോന

53-കോട്ടയം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54-പുതുപ്പള്ളി

ഉമ്മന്‍ചാണ്ടി

55-കാഞ്ഞിരപ്പള്ളി

ജോസഫ് വാഴയ്ക്കന്‍

56-പൂഞ്ഞാര്‍

ടോമി കല്ലാനി

57-അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍

58-ചേര്‍ത്തല

എസ്. ശരത്

59-ആലപ്പുഴ

ഡോ. കെ.എസ്. മനോജ്

60-അമ്പലപ്പുഴ

എം. ലിജു

61-ഹരിപ്പാട്

രമേശ് ചെന്നിത്തല

62-കായംകുളം

അരിത ബാബു

63-മാവേലിക്കര

കെ.കെ. ഷാജു

64-ചെങ്ങന്നൂര്‍

എം. മുരളി

65-റാന്നി

റിങ്കു ചെറിയാന്‍

66-ആറന്മുള

കെ. ശിവദാസന്‍ നായര്‍

67-കോന്നി

റോബിന്‍ പീറ്റര്‍

68-അടൂര്‍

എം.ജി. കണ്ണന്‍

69-കരുനാഗപ്പള്ളി

സി.ആര്‍. മഹേഷ്

70-കൊട്ടാരക്കര

രശ്മി ആര്‍

71- പത്തനാപുരം

ജ്യോതികുമാര്‍ ചാമക്കാല

72- ചടയമംഗലം

എം.എം. നസീര്‍

73-കൊല്ലം

അഡ്വ. ബിന്ദു കൃഷ്ണ

74-ചാത്തന്നൂര്‍

പീതാംബരകുറുപ്പ്

75-വര്‍ക്കല

ബി.ആർ.എം. ഷഹീര്‍

76-ചിറയിന്‍കീഴ്

അനൂപ് ബി.എസ്.

77- നെടുമങ്ങാട്

പി.എസ്. പ്രശാന്ത്

78-വാമനപുരം

ആനാട് ജയന്‍

79-കഴക്കൂട്ടം

ഡോ. എസ്.എസ്. ലാല്‍

80- തിരുവനന്തപുരം

വി.എസ്. ശിവകുമാര്‍

81-നേമം

കെ. മുരളീധരന്‍

82-അരുവിക്കര

കെ.എസ്. ശബരിനാഥൻ

83-പാറശാല

അന്‍സജിത റസല്‍

84-കാട്ടാക്കട

മലയിന്‍കീഴ് വേണുഗോപാല്‍

85-കോവളം

എം. വിന്‍സെന്‍റ്

86-നെയ്യാറ്റിന്‍കര

ആര്‍. ശെല്‍വരാജ്

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് 86 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് സീറ്റുകളിലെ പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളെ ഇനി പ്രഖ്യാപിക്കാനുള്ളത്. സ്ഥാനാർഥി പട്ടികയിൽ 25നും 50നും ഇടയിൽ പ്രായമുള്ളവർക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കായംകുളത്ത് നിന്ന് മത്സരിക്കുന്ന 27 കാരിയായ അരിത ബാബുവാണ് കോൺഗ്രസിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി.

കോൺഗ്രസ് സ്ഥാനാർഥി പട്ടിക:

1-ഉദുമ

ബാലകൃഷണന്‍

2-കാഞ്ഞങ്ങാട്

പി.വി. സുരേഷ്

3-പയ്യന്നൂര്‍

എം. പ്രദീപ് കുമാര്‍

4-കല്യാശേരി

ബ്രിജേഷ് കുമാര്‍

5-തളിപ്പറമ്പ്

അബ്ദുൽ റഷീദ് പിവി

6-ഇരിക്കൂര്‍

അഡ്വ. സജീവ് ജോസഫ്

7-കണ്ണൂര്‍

സതീശന്‍ പാച്ചേനി

8-തലശേരി

എം.പി. അരവിന്ദാക്ഷന്‍

9-പേരാവൂര്‍

സണ്ണി ജോസഫ്

10-മാനന്തവാടി

പി.കെ. ജയലക്ഷ്മി

11-സുല്‍ത്താന്‍ ബത്തേരി

ഐ.സി. ബാലകൃഷ്ണന്‍

12-നാദാപുരം

അഡ്വ. കെ. പ്രവീണ്‍കുമാര്‍

13-കൊയിലാണ്ടി

എം. സുബ്രഹ്മണ്യന്‍

14-ബാലുശേരി

ധര്‍മജന്‍ വി.കെ

15-കോഴിക്കോട് നോര്‍ത്ത്

കെ.എം. അഭിജിത്ത്

16-ബേപ്പൂര്‍

അഡ്വ. പി.എം. നിയാസ്

17-വണ്ടൂര്‍

എ.പി. അനില്‍കുമാര്‍

18-പൊന്നാനി

എ.എം. രോഹിത്

19- തൃത്താല

വി.ടി. ബല്‍റാം

20-ഷൊര്‍ണൂര്‍

ടി.എച്ച്. ഫിറോസ് ബാബു

21-ഒറ്റപ്പാലം

ഡോ. സരിന്‍

22-പാലക്കാട്

ഷാഫി പറമ്പില്‍

23-മലമ്പുഴ

എസ്.കെ. അനന്തകൃഷ്ണന്‍

24-തരൂര്‍

കെ.എ. ഷീബ

25-ചിറ്റൂര്‍

സുമേഷ് അച്യുതന്‍

26-ആലത്തൂര്‍

പാളയം പ്രദീപ്

27-ചേലക്കര

സി.സി. ശ്രീകുമാര്‍

28-കുന്നംകുളം

കെ. ജയശങ്കര്‍

29-മണലൂര്‍

വിജയഹരി

30-വടക്കാഞ്ചേരി

അനില്‍ അക്കര

31-ഒല്ലൂര്‍

ജോസ് വെള്ളൂര്‍

32-തൃശൂര്‍

പദ്മജ വേണുഗോപാല്‍

33-നാട്ടിക

സുനില്‍ ലാലൂര്‍

34-കൈപ്പമംഗലം

ശോഭ സുബിന്‍

35-പുതുക്കാട്

അനില്‍ അന്തിക്കാട്

36-ചാലക്കുടി

ടി.ജെ. സനീഷ് കുമാര്‍

37-കൊടുങ്ങല്ലൂര്‍

എം.പി. ജാക്‌സണ്‍

38-പെരുമ്പാവൂര്‍

എല്‍ദോസ് കുന്നപ്പിള്ളി

39-അങ്കമാലി

റോജി എം ജോണ്‍

40-ആലുവ

അന്‍വര്‍ സാദത്ത്

41-പറവൂര്‍

വി.ഡി. സതീശന്‍

42-വൈപ്പിന്‍

ദീപക് ജോയ്

43-കൊച്ചി

ടോണി ചമ്മണി

44-തൃപ്പൂണിത്തുറ

കെ. ബാബു

45-എറണാകുളം

ടി.ജെ. വിനോദ്

46-തൃക്കാക്കര

പി.ടി. തോമസ്

47-കുന്നത്തുനാട്

വി.പി. സജീന്ദ്രന്‍

48-മൂവാറ്റുപുഴ

ഡോ. മാത്യു കുഴല്‍നാടന്‍

49-ദേവികുളം

ഡി. കുമാര്‍

50-ഉടുമ്പന്‍ചോല

അഡ്വ. ഇ.എം. അഗസ്റ്റി

51-പീരുമേട്

സിറിയക് തോമസ്

52-വൈക്കം

ഡോ. പി.ആര്‍. സോന

53-കോട്ടയം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

54-പുതുപ്പള്ളി

ഉമ്മന്‍ചാണ്ടി

55-കാഞ്ഞിരപ്പള്ളി

ജോസഫ് വാഴയ്ക്കന്‍

56-പൂഞ്ഞാര്‍

ടോമി കല്ലാനി

57-അരൂര്‍

ഷാനിമോള്‍ ഉസ്മാന്‍

58-ചേര്‍ത്തല

എസ്. ശരത്

59-ആലപ്പുഴ

ഡോ. കെ.എസ്. മനോജ്

60-അമ്പലപ്പുഴ

എം. ലിജു

61-ഹരിപ്പാട്

രമേശ് ചെന്നിത്തല

62-കായംകുളം

അരിത ബാബു

63-മാവേലിക്കര

കെ.കെ. ഷാജു

64-ചെങ്ങന്നൂര്‍

എം. മുരളി

65-റാന്നി

റിങ്കു ചെറിയാന്‍

66-ആറന്മുള

കെ. ശിവദാസന്‍ നായര്‍

67-കോന്നി

റോബിന്‍ പീറ്റര്‍

68-അടൂര്‍

എം.ജി. കണ്ണന്‍

69-കരുനാഗപ്പള്ളി

സി.ആര്‍. മഹേഷ്

70-കൊട്ടാരക്കര

രശ്മി ആര്‍

71- പത്തനാപുരം

ജ്യോതികുമാര്‍ ചാമക്കാല

72- ചടയമംഗലം

എം.എം. നസീര്‍

73-കൊല്ലം

അഡ്വ. ബിന്ദു കൃഷ്ണ

74-ചാത്തന്നൂര്‍

പീതാംബരകുറുപ്പ്

75-വര്‍ക്കല

ബി.ആർ.എം. ഷഹീര്‍

76-ചിറയിന്‍കീഴ്

അനൂപ് ബി.എസ്.

77- നെടുമങ്ങാട്

പി.എസ്. പ്രശാന്ത്

78-വാമനപുരം

ആനാട് ജയന്‍

79-കഴക്കൂട്ടം

ഡോ. എസ്.എസ്. ലാല്‍

80- തിരുവനന്തപുരം

വി.എസ്. ശിവകുമാര്‍

81-നേമം

കെ. മുരളീധരന്‍

82-അരുവിക്കര

കെ.എസ്. ശബരിനാഥൻ

83-പാറശാല

അന്‍സജിത റസല്‍

84-കാട്ടാക്കട

മലയിന്‍കീഴ് വേണുഗോപാല്‍

85-കോവളം

എം. വിന്‍സെന്‍റ്

86-നെയ്യാറ്റിന്‍കര

ആര്‍. ശെല്‍വരാജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.