ബെംഗളൂരു: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും കൊലപ്പെടുത്താന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ചിറ്റാപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മണികണ്‌ഠ് റാത്തോഡിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ഗൂഢാലോചനെ കുറിച്ച് വ്യക്തമാക്കിയത്. തന്‍റെ കയ്യില്‍ ഖാര്‍ഗെയുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ഭാര്യയെയും കുട്ടികളെയും തുടച്ചു നീക്കിയേനെ എന്നാണ് ഫോണില്‍ മണികണ്‌ഠ് പറയുന്നത്.
-
Sinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!
— Randeep Singh Surjewala (@rssurjewala) May 6, 2023 " class="align-text-top noRightClick twitterSection" data="
Brazen Hatred of BJP towards Kannadigas is Manifesting itself into a “Murder Plot” to kill Karnataka’s Son of the Soil, Shri Kharge.
PM & BJP Leadership remain “Mute” as… pic.twitter.com/jJfkaRlRby
">Sinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!
— Randeep Singh Surjewala (@rssurjewala) May 6, 2023
Brazen Hatred of BJP towards Kannadigas is Manifesting itself into a “Murder Plot” to kill Karnataka’s Son of the Soil, Shri Kharge.
PM & BJP Leadership remain “Mute” as… pic.twitter.com/jJfkaRlRbySinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!

സംഭവത്തില്‍ പ്രതികരിച്ച് നിരവധി കേണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. 'ഖർഗെ ജിയെയും കുടുംബത്തെയും കൊല്ലുന്നതിനെക്കുറിച്ച് ഫോണിൽ സംസാരിക്കുന്ന ബിജെപി നേതാവ് മണികണ്‌ഠ് റാത്തോഡ് പാർട്ടി ഉന്നത നേതൃത്വത്തിന്‍റെ നീലക്കണ്ണുള്ള കുട്ടിയാണ്. പ്രധാനമന്ത്രി പ്രതികരിക്കുമോ?' -കോൺഗ്രസ് നേതാവ് പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.
-
Sinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!
— Randeep Singh Surjewala (@rssurjewala) May 6, 2023 " class="align-text-top noRightClick twitterSection" data="
Brazen Hatred of BJP towards Kannadigas is Manifesting itself into a “Murder Plot” to kill Karnataka’s Son of the Soil, Shri Kharge.
PM & BJP Leadership remain “Mute” as… pic.twitter.com/jJfkaRlRby
">Sinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!
— Randeep Singh Surjewala (@rssurjewala) May 6, 2023
Brazen Hatred of BJP towards Kannadigas is Manifesting itself into a “Murder Plot” to kill Karnataka’s Son of the Soil, Shri Kharge.
PM & BJP Leadership remain “Mute” as… pic.twitter.com/jJfkaRlRbySinister & Ugly Plot to Kill AICC President Shri Mallikarjun Kharge and Family by the BJP leaders unearthed!
— Randeep Singh Surjewala (@rssurjewala) May 6, 2023
Brazen Hatred of BJP towards Kannadigas is Manifesting itself into a “Murder Plot” to kill Karnataka’s Son of the Soil, Shri Kharge.
PM & BJP Leadership remain “Mute” as… pic.twitter.com/jJfkaRlRby
'പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ബൊമ്മൈയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ? കർണാടക പൊലീസും തെരഞ്ഞെടുപ്പ് കമ്മിഷനും നടപടിയെടുക്കുമോ അതോ എഐസിസി പ്രസിഡന്‍റിനെയും കുടുംബത്തെയും കൊല്ലാനുള്ള ഈ വൃത്തികെട്ട ഗൂഢാലോചനയ്‌ക്കെതിരെ മിണ്ടാതിരിക്കുമോ? 6.5 കോടി കന്നഡക്കാർ ബിജെപിയുടെ കുതന്ത്രത്തിന് തക്കതായ മറുപടി നൽകും' -സംഭവത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിവി ശ്രീനിവാസ് ട്വീറ്റ് ചെയ്‌തു.
'40-ലധികം ക്രിമിനൽ കേസുകളുള്ള ചിറ്റാപൂർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മണികാണ്‌ഠ് റാത്തോഡിനെ കാണൂ. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി ബൊമ്മൈയുടെയും നീലക്കണ്ണുള്ള കുട്ടിയാണ് അദ്ദേഹം. വൈറലായ ഈ ഓഡിയോയിൽ, 'ഖാർഗെയുടെ കുടുംബത്തെ തുടച്ചുനീക്കും' എന്ന് ബിജെപി നേതാവ് പറയുന്നത് കേട്ടു' -കോൺഗ്രസ് പാർട്ടി ട്വിറ്റര്‍ ഹാന്‍ഡിലില്‍ പറഞ്ഞു.
-
Meet Manikant Rathod, the BJP candidate from Chittapur constituency, who has over 40 criminal cases against him. He also happens to be the "blue-eyed boy" of PM Modi & CM Bommai.
— Congress (@INCIndia) May 6, 2023 " class="align-text-top noRightClick twitterSection" data="
In this viral audio, the BJP leader can be heard saying-
*"Will wipe off Kharge's family"*
Here's… pic.twitter.com/NIcBMkgDhD
">Meet Manikant Rathod, the BJP candidate from Chittapur constituency, who has over 40 criminal cases against him. He also happens to be the "blue-eyed boy" of PM Modi & CM Bommai.
— Congress (@INCIndia) May 6, 2023
In this viral audio, the BJP leader can be heard saying-
*"Will wipe off Kharge's family"*
Here's… pic.twitter.com/NIcBMkgDhDMeet Manikant Rathod, the BJP candidate from Chittapur constituency, who has over 40 criminal cases against him. He also happens to be the "blue-eyed boy" of PM Modi & CM Bommai.
— Congress (@INCIndia) May 6, 2023
In this viral audio, the BJP leader can be heard saying-
*"Will wipe off Kharge's family"*
Here's… pic.twitter.com/NIcBMkgDhD
ബിജെപി സ്ഥാനാർഥി മണികണ്‌ഠിനെതിരെ നിലവിലുള്ള ക്രിമിനൽ കേസുകളുടെ പട്ടികയും കോൺഗ്രസ് പാർട്ടി പുറത്തുവിട്ടു. കൊലപാതകശ്രമം, അന്ന ഭാഗ്യ അരിയുടെ അനധികൃത കടത്ത്, ലഹരി, മയക്കുമരുന്ന് കടത്ത്, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയെല്ലാം കോണ്‍ഗ്രസി പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുന്നു. വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണെന്നും കോണ്‍ഗ്രസ് പാർട്ടി വ്യക്തമാക്കി.
'കർണാടക തെരഞ്ഞെടുപ്പിൽ ആസന്നമായ പരാജയം മുന്നില്‍ കാണുമ്പോള്‍, ഞങ്ങളുടെ ബഹുമാനപ്പെട്ട പാർട്ടി പ്രസിഡന്‍റ് ശ്രീ മല്ലികാർജുൻ ഖാർഗെയുടെ മുഴുവൻ കുടുംബത്തെയും കൊല്ലാൻ ഗൂഢാലോചന നടത്തി 40% കമ്മിഷൻ സർക്കാർ പുതിയ അധഃപതനത്തിലേക്ക് എത്തി. ഇത് ശ്രീ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് നേരെ മാത്രമുള്ള ആക്രമണമല്ല. ഓരോ കന്നഡിഗന്‍റെയും അന്തസിനും ജീവനും നേരെയുള്ള ആക്രമണമാണ്' -കോണ്‍ഗ്രസ് ആരോപിച്ചു.