ETV Bharat / bharat

ഡൽഹിയില്‍ മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടിക്കെതിരെ കോൺഗ്രസ് - delhi government imposing fine

ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയാണ് ചെയ്യേണ്ടതെന്ന് കോൺഗ്രസ്

മാസ്‌ക്ക് ധരിക്കാത്തവർക്ക് 2000 പിഴട  ഡൽഹിയിൽ പിഴ ഈടാക്കിയ നടപടിക്കെതിരെ കോൺഗ്രസ്  അഴിമതിക്ക് സാഹചര്യമൊരുക്കുമെന്ന് കോൺഗ്രസ്  ഡൽഹി സർക്കാരിന്‍റെ തീരുമാനത്തെ എതിർത്ത് കോൺഗ്രസ്  Cong opposes imposing 2,000 fine for not wearing mask delhi  imposing 2,000 fine for not wearing mask delhi  congress against delhi government  delhi government imposing fine  fine on not wearing mask
ഡൽഹി മാസ്‌ക്ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടിക്കെതിരെ കോൺഗ്രസ്
author img

By

Published : Nov 20, 2020, 12:32 PM IST

ന്യൂഡൽഹി: തലസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കിയ നടപടി പിൻവലിക്കണമെന്ന് ഡൽഹി കോൺഗ്രസ് മേധാവി അനിൽ ചൗധരി. സ്വേച്ഛാധിപത്യ തീരുമാനമാണ് ഇതെന്നും അഴിമതി വർധിപ്പിക്കാൻ ഈ തീരുമാനം ഇടയാക്കുമെന്നും അനിൽ ചൗധരി പറഞ്ഞു. 2000 രൂപക്ക് പകരം 100 രൂപ പിഴ ഈടാക്കണമെന്നും കൊവിഡ് സാഹചര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇത്തരക്കാർക്ക് മാസ്‌കുകൾ വിതരണം ചെയ്യണമെന്നും കോൺഗ്രസ് നിർദേശിച്ചു.

സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിൻവലിക്കണം. ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയാണ് വേണ്ടത്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മാസ്‌ക് ധരിക്കാത്തവർക്ക് 2000 രൂപ പിഴ ഈടാക്കാന്‍ ഉത്തരവിറക്കിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.