ETV Bharat / bharat

തൂത്തുക്കുടി പൊലീസ്‌ വെടിവയ്‌പ്പ്‌;കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്‌ സർക്കാർ ജോലി നൽകി സ്റ്റാലിൻ

കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയാണ്‌ സ്റ്റാലിൻ നിയമന കത്തുകൾ കൈമാറിയത്‌.

CM Stalin gives appointment orders  kin of Thoothukudi police firing victims  കുടുംബാംഗങ്ങൾക്ക്‌ സർക്കാർ ജോലി നൽകി സ്റ്റാലിൻ  എംകെ സ്റ്റാലിൻ
തൂത്തുക്കുടി പൊലീസ്‌ വെടിവയ്‌പ്പ്‌;കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്‌ സർക്കാർ ജോലി നൽകി സ്റ്റാലിൻ
author img

By

Published : May 21, 2021, 6:48 PM IST

ചെന്നൈ: തൂത്തുക്കുടി പൊലീസ്‌ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്‌ സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ്‌ നൽകി തമിഴ്‌നാട്‌ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയാണ്‌ സ്റ്റാലിൻ നിയമന കത്തുകൾ കൈമാറിയത്‌.

ALSO READ:മാധ്യമപ്രവ്രര്‍ത്തകര്‍ക്ക് ഉടന്‍ വാക്സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

പതിനാറ് പേരെ വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്റായും ഒരാളെ ജീപ്പ് ഡ്രൈവറായും നിയമിച്ചു. എംകെ സ്റ്റാലിനെ കൂടാതെ മന്ത്രിമാരായ പി.ടി ആർ ത്യാഗരാജൻ, മൂർത്തി, പെരിയകരുപ്പൻ എന്നിവരും പാർലമെന്റ് അംഗങ്ങളായ കനിമൊഴി, എസ് വെങ്കിടേശൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.