ETV Bharat / bharat

ഷോപിയാനിൽ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടു - shopian firing

അനന്ത്‌നാഗ് സ്വദേശിയായ ഷാഹിദ് ഐജാസ് ആണ് കൊല്ലപ്പെട്ടത്.

Civilian killed in Shopian  Civilian killed in firing incident in Shopian  Shopian killing  civilian killed in firing incident in south kashmirs shopian  ഷോപിയാനിൽ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടു  അനന്ത്‌നാഗ്  ഷോപിയാൻ  shopian  shopian firing  civilian killed in firing
ഷോപിയാനിൽ തീവ്രവാദികളുടെ വെടിവയ്‌പ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടു
author img

By

Published : Oct 24, 2021, 2:57 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സിആർപിഎഫ് ക്യാമ്പിന് സമീപം തീവ്രവാദികൾ നടത്തിയ വെടിവയ്‌പ്പിൽ പ്രദേശവാസി കൊല്ലപ്പെട്ടു. അനന്ത്‌നാഗ് സ്വദേശിയായ ഷാഹിദ് ഐജാസ് ആണ് കൊല്ലപ്പെട്ടത്.

ALSO READ:ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; 25കാരന്‍ അറസ്റ്റില്‍

ഷോപിയാൻ ജില്ലയിലെ സൈനാപോരയിൽ ഞയറാഴ്ചയാണ് തീവ്രവാദികളും സിആർപിഎഫ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെടിവയ്‌പ്പിന്‍റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.