ഇറ്റാവ (യുപി) : ഉത്തർപ്രദേശിൽ ഒന്നരവയസ് തോന്നിക്കുന്ന കുട്ടിയുടെ വേർപെട്ട തല കണ്ടെത്തി. ഞായാറാഴ്‌ച (20.03.2022) രാവിലെ ബകേവാറിൽ കാൻഷി റാം കോളനിക്ക് സമീപം ആളൊഴിഞ്ഞ വയലിലാണ് തല കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.
ALSO READ:Rape Case | പൊതുശൗചാലയത്തിനുള്ളില്‍ 20കാരിയെ പീഡിപ്പിച്ചു
അതേസമയം കൊല്ലപ്പെട്ട കുട്ടിയുടെ പേരുവിവരങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് സിങ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.