ന്യൂഡൽഹി: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 1.62 കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഏകദേശം 81 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. ഇവരിൽ നിന്ന് 6.60 ലക്ഷം രൂപ വില വരുന്ന വിദേശ കറൻസികളും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് സ്വർണവും പണവും പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു.
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി - സ്വർണം പിടികൂടി
സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഏകദേശം 81 ലക്ഷം വില വരുന്ന സ്വർണമാണ് പിടികൂടിയത്
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി