ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. 2020-21 ക്വാർട്ടറിലെ നിരക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്നലെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച നടപടി പിൻവലിക്കുമെന്ന് ധനമന്ത്രാലയം ട്വീറ്റ് ചെയ്‌തു. നിലവിലുണ്ടായിരുന്ന നാല് ശതമാനത്തിൽ നിന്നും 3.5 ശതമാനമായാണ് പലിശ നിരക്ക് കുറച്ചിരുന്നത്. ഉത്തരവ് പുറത്തിറക്കി 12 മണിക്കൂറിന് ശേഷമാണ് കേന്ദ്ര സർക്കാരിന്‍റെ തിരികെപ്പോക്ക്.
ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ - പലിശ നിരക്ക് കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ
2020-21 ക്വാർട്ടറിലെ പലിശ നിരക്ക് അതേപടി തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറക്കില്ലെന്ന് കേന്ദ്ര സർക്കാർ. 2020-21 ക്വാർട്ടറിലെ നിരക്ക് തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്നലെ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് കുറച്ച നടപടി പിൻവലിക്കുമെന്ന് ധനമന്ത്രാലയം ട്വീറ്റ് ചെയ്‌തു. നിലവിലുണ്ടായിരുന്ന നാല് ശതമാനത്തിൽ നിന്നും 3.5 ശതമാനമായാണ് പലിശ നിരക്ക് കുറച്ചിരുന്നത്. ഉത്തരവ് പുറത്തിറക്കി 12 മണിക്കൂറിന് ശേഷമാണ് കേന്ദ്ര സർക്കാരിന്‍റെ തിരികെപ്പോക്ക്.
Last Updated : Apr 1, 2021, 10:30 AM IST
TAGGED:
saving schemes