ബെംഗളൂരു: 100 വയസ് കഴിഞ്ഞ ദമ്പതികൾ കൊവിഡ് മുക്തരായി. ബെല്ലാരി ജില്ലയിലാണ് 103 വയസുള്ള ഏറണ്ണയ്‌ക്കും 101 വയസുള്ള ഭാര്യ ഏറമ്മയ്‌ക്കും ആണ് കൊവിഡ് ഭേദമായത്.
Also Read:വിവിധ ഫംഗസ് രോഗങ്ങൾക്ക് പുറമെ കഴിക്കാനുള്ള മരുന്ന് കണ്ടെത്തിയതായി ഐ.ഐ.ടി
15 ദിവസം മുമ്പ് കൊവിഡ് ബാധിച്ച ഇരുവരും ഹോം ക്വാറന്‍റൈനിൽ ആയിരുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനെ തുടർന്നാണ് ഇരുവർക്കും വീട്ടിൽ തന്നെ ചികിത്സ നൽകിയത്.