ETV Bharat / bharat

സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു - സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

94.40 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി.

CBSE Class 10 results declared  CBSE exam result  സിബിഎസ്ഇ പരീക്ഷ ഫലം  സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു  സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫലം
സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
author img

By

Published : Jul 22, 2022, 3:24 PM IST

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 94.40 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 20,93,978 വിദ്യാർഥികളിൽ 19,76,668 വിദ്യാർഥികൾ വിജയിച്ചു. cbse.gov.in, results.gov.in, cbseresults.nic.in, digilocker.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും.

തിരുവനന്തപുരമാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള മേഖല. 99.68 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഇന്ന്(22.07.2022) രാവിലെയോടെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിച്ചിരുന്നു. 92.71 ആണ് പ്ലസ് ടു വിജയശതമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.