ന്യൂഡൽഹി: സിബിഎസ്‌ഇ പത്ത്, പ്ലസ് ടു ക്ലാസുകളുടെ രണ്ടാം ഘട്ട പരീക്ഷകൾ ഓഫ്‌ലൈനായി നടക്കും. ഏപ്രിൽ 26 മുതൽ പരീക്ഷകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
-
Central Board of Secondary Education (CBSE) will conduct the term-2 board exams for Class 10 and 12 in offline mode from April 26, 2022 pic.twitter.com/ricRahVNYR
— ANI (@ANI) February 9, 2022 " class="align-text-top noRightClick twitterSection" data="
">Central Board of Secondary Education (CBSE) will conduct the term-2 board exams for Class 10 and 12 in offline mode from April 26, 2022 pic.twitter.com/ricRahVNYR
— ANI (@ANI) February 9, 2022Central Board of Secondary Education (CBSE) will conduct the term-2 board exams for Class 10 and 12 in offline mode from April 26, 2022 pic.twitter.com/ricRahVNYR
— ANI (@ANI) February 9, 2022
READ MORE: കൊവിഡ് വ്യാപനത്തിലും 10, 12 രണ്ടാംഘട്ട ബോർഡ് പരീക്ഷകൾ നടത്താനൊരുങ്ങി സിബിഎസ്‌ഇ
രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്തും അധികൃതരുമായി സംസാരിച്ചതിനും ശേഷമാണ് തീരുമാനമെന്ന് സിബിഎസ്‌ഇ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു. പരീക്ഷ കലണ്ടർ ഉടൻ പുറത്തിറക്കുമെന്നും അവർ കൂട്ടിച്ചേർത്തു.