ETV Bharat / bharat

ഡൽഹി വിമാനത്താവളത്തിൽ പിടിച്ചെടുത്ത് കൊച്ചിയിലേയ്‌ക്ക് എത്തിക്കാനിരുന്ന പണം - കോടിക്കണക്കിന് രൂപ ഡൽഹി പൊലീസ് കണ്ടെടുത്തു

കൊച്ചിയിലേയ്‌ക്ക് കൊണ്ടുപോകേണ്ടിയിരുന്ന മൂന്ന് പെട്ടികളിലാണ് പണം കണ്ടെടുത്തത്.

Cash in crores recovered at IGIA from Kerala bound cargo  crores recovered at IGIA  police raided the office of a courier company  Cash in crores recovered at IGIA  Delhi Police  Indira Gandhi International Airport  cash smuggling  national news  malayalam news  ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം  വിമാനത്താവളത്തിൽ കോടിക്കണക്കിന് രൂപ  ഡൽഹി പൊലീസ്  കള്ളക്കടത്ത്  ദേശീയ വാർത്തകൾ  മലയാലം വാർത്തകൾ  സദർ ബസാറിലെ ഒരു കൊറിയർ കമ്പനി  പൊലീസ് റെയ്‌ഡ്‌  കോടിക്കണക്കിന് രൂപ ഡൽഹി പൊലീസ് കണ്ടെടുത്തു  കോടിക്കണക്കിന് രൂപയുടെ മൂന്ന് പെട്ടികൾ
ഡൽഹി വിമാനത്താവളത്തിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെടുത്തു
author img

By

Published : Jan 24, 2023, 1:38 PM IST

ന്യൂഡൽഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ചരക്ക് പരിശോധനയ്‌ക്കിടെ കോടിക്കണക്കിന് രൂപ ഡൽഹി പൊലീസ് കണ്ടെടുത്തു. കൊച്ചിയിലേയ്‌ക്ക് കൊണ്ടുപോകേണ്ടിയിരുന്ന മൂന്ന് പെട്ടികളിലാണ് പണം കണ്ടെടുത്തത്.

സംഭവത്തെ തുടർന്ന് സദർ ബസാറിലെ ഒരു കൊറിയർ കമ്പനിയുടെ ഓഫീസ് പൊലീസ് റെയ്‌ഡ്‌ ചെയ്യുകയും രണ്ട് ജീവനക്കാരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു. പണത്തിന്‍റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.