ETV Bharat / bharat

പഞ്ചാബ് പ്രതിസന്ധി : അമരീന്ദര്‍ സിംഗ് സോണിയയെ കണ്ടേക്കും

author img

By

Published : Jun 21, 2021, 9:30 PM IST

ചൊവ്വാഴ്‌ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താനാണ് സാധ്യത.

Punjab Congress Crisis  Punjab CM captain Amarinder Singh  Captain Amarinder Singh may meet Sonia Gandhi on Tuesday  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്  സോണിയ ഗാന്ധി  പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി
പഞ്ചാബ് മുഖ്യമന്ത്രി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും

ഗാന്ധിനഗർ: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി ചർച്ച ചെയ്‌തേക്കുമെന്നാണ് സൂചന. ചൊവ്വാഴ്‌ച സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താനാണ് സാധ്യത.

Also read: ബംഗാൾ തെരഞ്ഞെടുപ്പ് ആക്രമണം : അന്വേഷണത്തിന് പ്രത്യേക സമിതി

പഞ്ചാബ് കോൺഗ്രസ് ചുമതലയുള്ള ഹരീഷ് റാവത്ത്, എംപി ഗുർജിത് ഓജ്‌ല, എം‌എൽ‌എ രാജ് കുമാർ വർക എന്നിവർ രാഹുൽ ഗാന്ധിയെ കണ്ടിരുന്നു. നിലവിലെ രാഷ്‌ട്രീയ പ്രതിസന്ധി ചർച്ച ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഈ സാഹചര്യത്തിലാണ് അമരീന്ദര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.അദ്ദേഹം ദേശീയ നേതൃത്വവുമായി ആശയവിനിമയം നടത്തിയ ശേഷം സംസ്ഥാന മന്ത്രിമാരും എം‌എൽ‌എമാരും എംപിമാരും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുമെന്ന് വിവരമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.