ന്യൂഡല്‍ഹി : കശ്‌മീരി പണ്ഡിറ്റുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിൽ അക്രമം.
മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സ്ഥാപിച്ച സിസിടിവി കാമറകളും സുരക്ഷ കവചവും അക്രമികള്‍ തകര്‍ത്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്‌തു.
-
बीजेपी के गुंडे CM @ArvindKejriwal जी के घर पर तोड़फोड़ करते रहे. बीजेपी की पुलिस उन्हें रोकने की जगह उन्हें घर के दरवाज़े तक लेकर आई. https://t.co/oSFc2kWaDC
— Manish Sisodia (@msisodia) March 30, 2022 " class="align-text-top noRightClick twitterSection" data="
">बीजेपी के गुंडे CM @ArvindKejriwal जी के घर पर तोड़फोड़ करते रहे. बीजेपी की पुलिस उन्हें रोकने की जगह उन्हें घर के दरवाज़े तक लेकर आई. https://t.co/oSFc2kWaDC
— Manish Sisodia (@msisodia) March 30, 2022बीजेपी के गुंडे CM @ArvindKejriwal जी के घर पर तोड़फोड़ करते रहे. बीजेपी की पुलिस उन्हें रोकने की जगह उन्हें घर के दरवाज़े तक लेकर आई. https://t.co/oSFc2kWaDC
— Manish Sisodia (@msisodia) March 30, 2022
Also Read: ശ്രീനഗറില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരെ സുരക്ഷ സേന വധിച്ചു
പിന്നില്‍ ബിജെപി ഗുണ്ടകളാണെന്നും അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം അവരെ വീട്ടിലേക്ക് നയിക്കുകയാണ് ബിജെപിയുടെ പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.