ന്യൂഡൽഹി: സര്‍ക്കാര്‍ മൂലധനച്ചെലവ് (കാപെക്‌സ്) വിഹിതം 33% വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയാക്കി, ഇത് ജിഡിപിയുടെ 3.3% ആയിരിക്കും. 2020ൽ സർക്കാർ ചെലവഴിച്ച തുകയുടെ മൂന്നിരട്ടിയാണിത്.
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്‌പകൾ തുടരും. മൂലധന നിക്ഷേപ അടവ് തുടർച്ചയായി മൂന്നാം വർഷവും 10 ലക്ഷം കോടി രൂപയായി കുത്തനെ ഉയർത്തി.