ETV Bharat / bharat

കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - തീവ്രവാദികളെ സൈന്യം വധിച്ചു

കശ്‌മീരിൽ ഈ മാസം സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്.

Budgam encounter  Kashmir gunfight update  Zaloosa encounter update  J&K encounter  militant killed in Budgam  കശ്‌മീരിൽ ഏറ്റുമുട്ടൽ  തീവ്രവാദികളെ സൈന്യം വധിച്ചു  കശ്‌മീർ വാർത്തകള്‍
കശ്‌മീരിൽ ഏറ്റുമുട്ടൽ
author img

By

Published : Jan 7, 2022, 9:50 AM IST

ശ്രീനഗർ: കശ്‌മീരിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവയും പ്രദേശത്ത് നിന്ന് സേന പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സിആർപിഎഫും സംയുകതമായി നടത്തിയ തെരച്ചിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കശ്‌മീരിൽ ഈ മാസം സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്. 12 തീവ്രവാദികളെ ഇതുവരെ സൈന്യം വധിച്ചു.

ALSO READ പഞ്ചാബിലുണ്ടായ സുരക്ഷ വീഴ്‌ച; സംസ്ഥാന പൊലീസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.