ETV Bharat / bharat

ദീപാവലി ദിനത്തിൽ മധുരം കൈമാറി ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സൈന്യം

അട്ടാരി-വാഗാ അതിർത്തിയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികർ മധുരം പങ്കുവച്ചത്. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിലും സൈനികർ മധുരം കൈമാറി.

BSF  Pakistan Rangers exchange sweets at Attari-Wagah border on Diwali  Diwali  Attari-Wagah border  ദീപാവലി  ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സൈന്യം  അട്ടാരി-വാഗാ അതിർത്തി
ദീപാവലി ദിനത്തിൽ മധുരം കൈമാറി ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സൈന്യങ്ങൾ
author img

By

Published : Nov 4, 2021, 6:17 PM IST

ചണ്ഡീഗഢ്: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മധുരം പങ്കുവച്ച് ബിഎസ്എഫ് ജവാന്മാരും പാകിസ്ഥാൻ സൈന്യവും. അട്ടാരി-വാഗാ അതിർത്തിയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികർ മധുരം പങ്കുവച്ചത്. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തികളിലും സൈനികർ മധുരം കൈമാറി.

ഗുജറാത്തിലെ ഇന്ത്യ-പാകിസ്ഥാൻ രാജ്യാന്തര അതിർത്തിയിലും രാജസ്ഥാനിലെ ബാർമർ സെക്‌ടറിലുമാണ് ഇരുരാജ്യങ്ങളിലെയും സൈനികർ മധുരം പങ്കുവച്ചത്.നിയന്ത്രണ രേഖയിലെ തിത്വാൾ ക്രോസിങ് ബ്രിഡ്‌ജിലും ഇരുസൈന്യങ്ങളും ദീപാവലി ദിനത്തിൽ മധുരം കൈമാറിയിരുന്നു.

Also Read: സൈനികരുമായി പങ്കിട്ടത് മധുരം മാത്രമല്ല, മറിച്ച് സംസ്‌കാരവും സന്തോഷവുമെന്ന് അമിത്‌ ഷാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.