ETV Bharat / bharat

മൊബൈലില്‍ നിരന്തരം ഫയര്‍ ഗെയിം, മാനസിക നില തെറ്റി വിദ്യാര്‍ഥി, നിലയ്ക്കാതെ വെടിവയ്പ്പ് ആംഗ്യം - ഫയര്‍ ഗെയിം കളിച്ച വിദ്യാര്‍ഥിയെ മാനസിക നില തകരാറിലായി

അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയില്‍ കൈകള്‍ ചലിപ്പിച്ച് വിദ്യാര്‍ഥി

Boy mentally ill due to excessive playing of video game  മൊബൈലില്‍ ഫയര്‍ ഗെയിം  ഫയര്‍ ഗെയിം കളിച്ച വിദ്യാര്‍ഥിയെ മാനസിക നില തകരാറിലായി  മൊബൈല്‍ ഗെയിം കാരണം മാനിസികാവസ്ഥ തകരാറിലായി
മൊബൈലില്‍ ഫയര്‍ ഗെയിം കളിച്ച വിദ്യാര്‍ഥിയെ മാനസിക നില തകരാറിലായി
author img

By

Published : Apr 8, 2022, 7:23 PM IST

തിരുനല്‍വേലി : മണിക്കൂറൂകളോളം മൊബൈലില്‍ ഫയര്‍ ഗെയിം കളിച്ചുവരുന്ന വിദ്യാര്‍ഥിയെ മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ബോധരഹിതന്‍ ആവുകയായിരുന്നു.

മൊബൈലില്‍ ഫയര്‍ ഗെയിം കളിച്ച വിദ്യാര്‍ഥിയെ മാനസിക നില തകരാറിലായി

Also Read: മൂന്ന് മാസം ഉറങ്ങാതെ മൊബൈല്‍ ഗെയിം; ഓർമ നഷ്‌ടപ്പെട്ട് ഏഴാം ക്ലാസുകാരൻ

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അബോധാവസ്ഥയിലും ഗെയിം കളിക്കുന്ന രീതിയില്‍ കൈകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. അതിനിടെ കുട്ടികള്‍ ഇത്തരം ഗെയിമുകള്‍ക്ക് അടിമപ്പെടുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.