മുംബൈ: മഹാരാഷ്ട്രയിലെ നാഗ്‌പൂരില്‍ ക്രെയിന്‍ ഹുക്ക് തട്ടി നാല് വയസുകാരന്‍ മരിച്ചു. ക്രെയിൻ ഹുക്ക് തലയ്ക്ക് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പിതാവിനൊപ്പം കടയുടെ സമീപത്ത് നിൽക്കുമ്പോൾ ക്രെയിനിന്‍റെ ഹുക്ക് തലയ്ക്ക് തട്ടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രെയിൻ ഡ്രൈവർക്കെതിരെ ഐപിസി സെക്ഷൻ 304 (എ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മഹാരാഷ്ട്രയിൽ ക്രെയിൻ ഹുക്ക് തട്ടി നാലു വയസുകാരന്‍ മരിച്ചു - മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം
മഹാരാഷ്ട്രയിൽ ക്രെയിൻ ഹുക്ക് തട്ടി നാലു വയസുക്കാരൻ മരിച്ചു