ETV Bharat / bharat

ബംഗാൾ അതിർത്തിയിൽ മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

author img

By

Published : Nov 20, 2020, 9:52 PM IST

Updated : Nov 20, 2020, 10:23 PM IST

സാധനങ്ങൾ ബംഗ്ലാദേശിലേക്ക് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Border Security Force troops of South Bengal Frontier apprehended one person & seized  ബംഗാൾ അതിർത്തി  സുരക്ഷാ സൈന്യം  സുരക്ഷാ സേന  കൊൽക്കത്ത
ഒന്നരലക്ഷം വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

കൊൽക്കത്ത: ബംഗാൾ അതിർത്തിയിൽ ഒന്നരലക്ഷം വിലമതിക്കുന്ന മയക്കുമരുന്നുമായി ഒരാളെ സുരക്ഷാ സേന പിടികൂടി. ഇയാളിൽ നിന്ന് 1,65,957 രൂപ വിലമതിക്കുന്ന 12 കിലോ കഞ്ചാവും 978 ഫെൻസെഡൈൽ കുപ്പികളും പിടിച്ചെടുത്തു. സാധനങ്ങൾ ബംഗ്ലാദേശിലേക്ക് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Last Updated : Nov 20, 2020, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.