വാഗ: ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തിൽ പാകിസ്ഥാൻ സേനക്ക് മധുരം കൈമാറി ഇന്ത്യൻ സേന. ജെസിപി അട്ടാരിയിലാണ് ഇന്ത്യൻ അതിർത്തി രക്ഷാ സേനയും പാകിസ്ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറി ആശംസകൾ അറിയിച്ചത്.
-
#WATCH Border Security Force & Pakistan Rangers exchange sweets and greetings at JCP Attari on India's 73rd Republic Day pic.twitter.com/nTD23Wf937
— ANI (@ANI) January 26, 2022 " class="align-text-top noRightClick twitterSection" data="
">#WATCH Border Security Force & Pakistan Rangers exchange sweets and greetings at JCP Attari on India's 73rd Republic Day pic.twitter.com/nTD23Wf937
— ANI (@ANI) January 26, 2022#WATCH Border Security Force & Pakistan Rangers exchange sweets and greetings at JCP Attari on India's 73rd Republic Day pic.twitter.com/nTD23Wf937
— ANI (@ANI) January 26, 2022
അതേസമയം രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ 10.30 മുതലാണ് റിപ്പബ്ലിക് ദിനാഘോഷ പരേഡ് ആരംഭിച്ചത്.
ALSO READ: കേരളത്തെ പുകഴ്‌ത്തി ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശം; മുഖ്യമന്ത്രിക്കും അഭിനന്ദനം
14,000 പേര്‍ക്കാണ് പരോഡ് കാണാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. അതില്‍ 4000 പേര്‍ മാത്രമാണ് പൊതുജനങ്ങള്‍. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികമായതിനാല്‍ 75 വിമാനവും ഹെലികോപ്‌റ്ററുകളും അണിനിരത്തി വ്യോമസേന ആകാശത്ത് ഫ്ലൈപാസ്റ്റും ഒരുക്കും.