മുംബൈ: വിവാഹത്തിന്‍റെ മറവിൽ ബ്യൂട്ടിഷ്യനെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പ്രമുഖ ബോളിവുഡ് നടിയുടെ ബോഡിഗാർഡിനെതിരെ കേസെടുത്തു. പ്രതി വിവാഹം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതായും അവരുടെ കൈയ്യിൽനിന്ന് 50,000 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), 420 (വഞ്ചന) എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അന്ധേരിയിലെ ഡിഎൻ നഗർ പൊലീസാണ് കേസെടുത്തത്
വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം; പ്രമുഖ ബോളിവുഡ് നടിയുടെ ബോഡിഗാർഡിനെതിരെ കേസ് - വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം; പ്രമുഖ ബോളിവുഡ് നടിയുടെ ബോഡിഗാർഡിനെതിരെ കേസ്
അന്ധേരിയിലെ ഡിഎൻ നഗർ പൊലീസാണ് കേസെടുത്തത്.
വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം; പ്രമുഖ ബോളിവുഡ് നടിയുടെ ബോഡിഗാർഡിനെതിരെ കേസ്