ETV Bharat / bharat

മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ്; 1305 കെട്ടിടങ്ങൾ അടച്ചിട്ടു - Maharashtra

നിലവിൽ സംസ്ഥാനത്ത് 44,765കൊവിഡ് രോഗികളാണുള്ളത്

മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ്; 1305 കെട്ടിടങ്ങൾ അടച്ചു  മുംബൈ  മുംബൈ കൊവിഡ്  കൊവിഡ്  ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ  ബി.എം.സി  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര കൊവിഡ്  BMC seals 1305 buildings after Mumbai logs 2749 new COVID-19 cases  BMC  BMC covid  covid  Mumbai  Mumbai covid  Brihanmumbai Municipal Corporation  Maharashtra  Maharashtra covid
മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ്; 1305 കെട്ടിടങ്ങൾ അടച്ചു
author img

By

Published : Feb 20, 2021, 5:29 PM IST

മുംബൈ: മുംബൈയിൽ 2749 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ 1305 കെട്ടിടങ്ങൾ അടച്ചു. അതേ സമയം മഹാരാഷ്‌ട്രയിൽ ആകെ 6,112 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 20,87,632 ആയി ഉയർന്നു. അതോടൊപ്പം സംസ്ഥാനത്ത് 2,159 പേർ രോഗമുക്തി നേടുകയും 44 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ സംസ്ഥാനത്ത് 44,765കൊവിഡ് രോഗികളാണുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.