ETV Bharat / bharat

'ഞങ്ങള്‍ നെയ്യുന്നത് സ്വപ്‌നങ്ങളല്ല, യാഥാര്‍ഥ്യം': 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുദ്രവാക്യം തയാറാക്കി ബിജെപി - ബിജെപി മുദ്രാവാക്യം

Lok sabha election 2024 BJP slogan: പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് മുദ്രാവാക്യം സംബന്ധിച്ച തീരുമാനം ഉണ്ടായത്.

bjp new slogan  BJP Slogan for lok sabha election 2024  bjp new slogan for lok sabha election 2024  Lok sabha election 2024 BJP slogan  Lok sabha election 2024  2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുദ്രവാക്യം  ബിജെപി മുദ്രാവാക്യം  2024 ലോക്‌സഭ തെരഞ്ഞെടുപ്പ്
bjp new slogan for lok sabha election 2024
author img

By ETV Bharat Kerala Team

Published : Dec 22, 2023, 5:05 PM IST

ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മുദ്രവാക്യം തയാറായി (BJP Slogan for lok sabha election 2024). "ഞങ്ങള്‍ നെയ്യുന്നത് സ്വപ്‌നങ്ങളല്ല, യാഥാര്‍ഥ്യം- അതാണ് എല്ലാവരും മോദിയെ തെരഞ്ഞെടുക്കുന്നത്" എന്നതാണ് പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന ബിജെപി ഭാരവാഹിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

പ്രധാനമന്ത്രി അടക്കമുള്ളനേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പായിരുന്നു മുഖ്യ ചര്‍ച്ച വിഷയം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.