ചണ്ഡിഗഡ്: ശിരോമണി അകാലിദൾ (എസ്എഡി) ജനറൽ സെക്രട്ടറി ബിക്രം സിംഗ് മജിതിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ചികിത്സയിലാണ്. ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പഞ്ചാബിൽ നിലവിൽ 5,246 സജീവ കൊവിഡ് കേസുകളാണുള്ളത്. 1,29,549 പേര്‍ ഇതുവരെ രോഗമുക്തരായി 4,389 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്എഡി നേതാവ് ബിക്രം സിംഗ് മജിതിയക്ക് കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ്
രോഗവിവരം എല്ലാവരേയും അറിയിക്കുന്നു. താനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണണെന്നും ബിഗ്രം സിംഗ് ട്വിറ്ററില്‍ കുറിച്ചു.
![എസ്എഡി നേതാവ് ബിക്രം സിംഗ് മജിതിയക്ക് കൊവിഡ് സ്ഥിരീകരിച്ചു SAD leader Bikram Majithia tests positive for COVID-19 Bikram Majithia covid positive ബിക്രം മജിതിയ ബിക്രം മജിതിയക്ക് കൊവിഡ് പഞ്ചാബ് കൊവിഡ് പഞ്ചാബ് കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9529043-846-9529043-1605217152481.jpg?imwidth=3840)