പട്‌ന: ബിഹാർ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. വ്യാജ മദ്യം കുടിച്ച പലർക്കും കാഴ്‌ച നഷ്‌ടപ്പെട്ടതായും പറയപ്പെടുന്നു. മരിച്ച 11 പേരുടെ മൃതദേഹങ്ങൾ ജില്ല ഭരണകൂടം പോസ്റ്റ്‌മോർട്ടം നടത്തി. മദ്യനിരോധന നിയമം കർശനമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
ഗോപാൽഗഞ്ച് ജില്ല മജിസ്‌ട്രേറ്റും എസ്‌പി ആനന്ദ് കുമാറും പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മദ്യ നിരോധന നിയമം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകി. സ്പിരിറ്റിൽ നിന്ന് മദ്യം നിർമിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന വസ്‌തുതകൾ വ്യക്തമാക്കുന്നത്.
-
अभी तक जो तथ्य समाने आए हैं उससे पता चलता है कि स्प्रिट से शराब बनाने का प्रयास किया गया। FSL रिपोर्ट आने के बाद हम पुख्ता बता सकते हैं, लोगों के बयान के आधार पर मौतें ज़हरीली शराब से हुई हैं, इसकी आधिकारिक तौर पर अभी पुष्टि नहीं की जा सकती है: गोपालगंज के ज़िलाधिकारी pic.twitter.com/cbDNbYdN9D
— ANI_HindiNews (@AHindinews) November 5, 2021 " class="align-text-top noRightClick twitterSection" data="
">अभी तक जो तथ्य समाने आए हैं उससे पता चलता है कि स्प्रिट से शराब बनाने का प्रयास किया गया। FSL रिपोर्ट आने के बाद हम पुख्ता बता सकते हैं, लोगों के बयान के आधार पर मौतें ज़हरीली शराब से हुई हैं, इसकी आधिकारिक तौर पर अभी पुष्टि नहीं की जा सकती है: गोपालगंज के ज़िलाधिकारी pic.twitter.com/cbDNbYdN9D
— ANI_HindiNews (@AHindinews) November 5, 2021अभी तक जो तथ्य समाने आए हैं उससे पता चलता है कि स्प्रिट से शराब बनाने का प्रयास किया गया। FSL रिपोर्ट आने के बाद हम पुख्ता बता सकते हैं, लोगों के बयान के आधार पर मौतें ज़हरीली शराब से हुई हैं, इसकी आधिकारिक तौर पर अभी पुष्टि नहीं की जा सकती है: गोपालगंज के ज़िलाधिकारी pic.twitter.com/cbDNbYdN9D
— ANI_HindiNews (@AHindinews) November 5, 2021
ആളുകളുടെ മൊഴി പ്രകാരം വ്യാജ മദ്യം കുടിച്ചതാണ് മരണ കാരണം. എന്നാൽ അത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫോറൻസിക് ലബോറട്ടറിയിൽ നിന്നുള്ള റിപ്പോർട്ട് വന്നാൽ മാത്രമേ യഥാർഥ മരണകാരണം അറിയാൻ സാധിക്കൂ എന്നും ഗോപാൽഗഞ്ച് ജില്ല മജിസ്‌ട്രേറ്റ് വ്യക്തമാക്കി.
-
13 लोगों की मौत हुई है और अभी 9 लोगों का इलाज चल रहा है। नौतन के SHO और वहां के स्थानीय वफादार को सस्पेंड कर दिया गया है। मामले में 3 लोगों को गिरफ़्तार किया गया है और कुछ लोग फरार है उनके विरुद्ध छापेमारी की जा रही है: कथित तौर पर ज़हरीली शराब पीने से हुई मौतों पर बेतिया के SP pic.twitter.com/i0Lns7S0ec
— ANI_HindiNews (@AHindinews) November 5, 2021 " class="align-text-top noRightClick twitterSection" data="
">13 लोगों की मौत हुई है और अभी 9 लोगों का इलाज चल रहा है। नौतन के SHO और वहां के स्थानीय वफादार को सस्पेंड कर दिया गया है। मामले में 3 लोगों को गिरफ़्तार किया गया है और कुछ लोग फरार है उनके विरुद्ध छापेमारी की जा रही है: कथित तौर पर ज़हरीली शराब पीने से हुई मौतों पर बेतिया के SP pic.twitter.com/i0Lns7S0ec
— ANI_HindiNews (@AHindinews) November 5, 202113 लोगों की मौत हुई है और अभी 9 लोगों का इलाज चल रहा है। नौतन के SHO और वहां के स्थानीय वफादार को सस्पेंड कर दिया गया है। मामले में 3 लोगों को गिरफ़्तार किया गया है और कुछ लोग फरार है उनके विरुद्ध छापेमारी की जा रही है: कथित तौर पर ज़हरीली शराब पीने से हुई मौतों पर बेतिया के SP pic.twitter.com/i0Lns7S0ec
— ANI_HindiNews (@AHindinews) November 5, 2021
കേസിൽ ഇതുവരെ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർ ഒളിവിലാണ്. ഒളിവിൽ പോയവരെ പിടികൂടാൻ പൊലീസ് റെയ്‌ഡ് നടത്തുകയാണ്.
Also Read:കുട്ടികളിൽ കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി തേടി ഭാരത് ബയോടെക്കിന്‍റെ യുഎസ് പങ്കാളി ഓക്യുജെൻ