പട്‌ന: ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസമായി പട്നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്താർബുദ രോഗബാധിതനായ അദ്ദേഹത്തിന്‍റെ മരണത്തിൽ ബിഹാർ മന്ത്രിസഭ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. അദ്ദേഹത്തിന്‍റെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രിസഭ യോഗം വിളിച്ചുച്ചേർത്തു.
ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് അന്തരിച്ചു - അരുൺ കുമാർ സിങ്
കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസമായി പട്നയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
![ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് അന്തരിച്ചു Bihar chief secretary Arun Kumar Bihar chief secretary Arun Kumar passes away ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് മുഖ്യമന്ത്രി നിതീഷ് കുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-03:29:41:1619776781-11591184-576-11591184-1619774231823.jpg?imwidth=3840)
ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് അന്തരിച്ചു