ETV Bharat / bharat

ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് നിതീഷ് കുമാര്‍ - ബീഹാര്‍ മുഖ്യമന്ത്രി

സംസ്ഥാന നിയമസഭയുടെയും, നിയമസഭാ സമിതിയുടെയും അംഗീകാരത്തിന് ശേഷം നിരവധി തവണ ഇക്കാര്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

Bihar CM  Bihar Chief  Nitish Kumar  നിതീഷ് കുമാര്‍  ബീഹാര്‍ മുഖ്യമന്ത്രി  നിതീഷ് കുമാര്‍
ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് നിതീഷ് കുമാര്‍
author img

By

Published : Jul 24, 2021, 11:14 PM IST

പാട്ന: ഒരിക്കലെങ്കിലും ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനും പുരോഗതിക്കും ഇത് ഉപകരിക്കുമെന്നും ഏറെക്കാലമായി താന്‍ ഈ ആവശ്യം ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

'സംസ്ഥാന നിയമസഭയുടെയും, നിയമസഭാ സമിതിയുടെയും അംഗീകാരത്തിന് ശേഷം നിരവധി തവണ ഇക്കാര്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടപ്പിലാക്കുന്നതോടെ ഓരോ ജാതിയുടേയും കൃത്യമായ കണക്ക് ലഭ്യമാവുതയും, ഇതുവഴി അവര്‍ക്കാവശ്യമായ വികസന പദ്ധതികള്‍ നടപ്പിലാക്കാനുമാവും' നിതീഷ് കുമാര്‍ പറഞ്ഞു.

also read: ബന്ദിപ്പോരയില്‍ ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെക്കൂടി വധിച്ചു

നേരത്തെ 2021 ഫെബ്രുവരിയിലും ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.