ETV Bharat / bharat

മൂന്ന് തലസ്ഥാനങ്ങൾ: ആന്ധ്രയില്‍ ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന് തിരിച്ചടി - സെലക്ട് കമ്മറ്റി

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടുന്നതോടെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് മാറ്റാനുള്ള തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കാനാകും.

YSRC  three capitals  AP Legislative Council  Y S Jagan Mohan Reddy  n M A Sharrif  ജഗൻ മോഹൻ റെഡ്ഡി  മൂന്ന് തലസ്ഥാന നിര്‍ദേശ ബില്‍  അമരാവതി  ബില്‍  YSRC govt suffers setback in AP Legislative Council as bills on three capitals referred to select  സെലക്ട് കമ്മറ്റി  മൂന്ന് തലസ്ഥാന നിര്‍ദേശം
മൂന്ന് തലസ്ഥാന നിര്‍ദേശ ബില്‍ സെലക്ട് കമ്മറ്റിക്ക് : ആന്ധ്രാപ്രദേശില്‍ ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന് തിരിച്ചടി
author img

By

Published : Jan 23, 2020, 8:20 AM IST

അമരാവതി: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്ന ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ലെഗിസ്ളേറ്റീവ് കൗണ്‍സില്‍ തീരുമാനം വൈ എസ് ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. അഞ്ച് മണിക്കൂർ നീണ്ട സംവാദങ്ങള്‍ക്ക് ശേഷമാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാൻ തീരുമാനമായത്. ഭരണകക്ഷിക്ക് ഒമ്പത് അംഗങ്ങൾ മാത്രമുള്ള ലെഗിസ്ളേറ്റീവ് കൗണ്‍സിലില്‍, പ്രധാന കക്ഷിയായ തെലുങ്ക് ദേശം പാർട്ടി ആവശ്യപ്പെട്ട പ്രകാരം ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ റൂൾ 154 പ്രകാരമുള്ള വിവേചനാധികാരം താൻ ഉപയോഗിക്കുകയാണെന്നും വ്യക്തമായ ഭൂരിപക്ഷമുള്ള പ്രതിപക്ഷ തെലുങ്കുദേശം പാർട്ടിയുടെ ആവശ്യത്തിന് അനുസൃതമായി ബില്ലുകൾ സെലക്ട് കമ്മിറ്റിയിലേക്ക് റഫർ ചെയ്യുന്നുവെന്നും ചെയർമാൻ എം.എ ഷരീഫ് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സഭയില്‍ ഭരണകക്ഷിയംഗങ്ങള്‍ ബഹളമുണ്ടാക്കുകയും ചെയർമാന്‍റെ വേദിയിൽ അതിക്രമിച്ചു കയറുകയും ചെയ്തുവെന്നും ഷരീഫ് പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു.

ZCZC
URG GEN NAT
.AMARAVAT MDS27
AP-COUNCIL-LD BILLS
YSRC govt suffers setback in AP Legislative Council as bills
on three capitals referred to select committee
(Eds: Recasts, adds details)
Amaravati, Jan 22 (PTI): The Y S Jagan Mohan Reddy
government on Wednesday suffered a major setback in the Andhra
Pradesh Legislative Council as Chairman M A Sharrif referred
to a select committee two bills aimed at creating three
capitals for the state for deeper examination.
This effectively puts paid, though temporarily, to the
Chief Ministers plans of having three capitals -- executive
capital in Visakhapatnam, legislative in Amaravati and
judicial capital in Kurnool.
The House was then adjourned sine die.
The bills are -- AP Decentralisation and Inclusive
Development of All Regions Bill, 2020, and the AP Capital
Region Development Authority (CRDA) Act (Repeal) Bill.
At the end of an acrimonious debate on the bills, the
Chairman announced that he was using his discretionary
powers under Rule 154 and referring the Bills to a select
committee in line with the demand of the opposition Telugu
Desam Party, which is in a clear majority in the Upper House.
It was a very ticklish decision for me to take, Sharrif
remarked, even as stunned ruling party members raised a strong
voice of protest.
They stormed the Chairmans podium, and even surrounded
his chair, and tore copies of the Bills in protest.
The TDP and other independent members too surrounded the
Chairmans seat from another side and pandemonium ensued.
Earlier, the 58-member Upper House, where the ruling
party has only nine members, witnessed noisy scenes over rules
and procedural issues followed by pandemonium with the TDP
insisting on referring the bills to select committee, leading
to tension.
In an unprecedented spectacle, Leader of Opposition in the
Assembly N Chandrababu Naidu and several TDP MLAs came rushing
into the Council officers gallery while Rajya Sabha member V
Vijaya Sai Reddy, TTD Chairman Y V Subba Reddy and other YSRC
leaders filled the VIP gallery to witness the tension-filled
proceedings.
Even the media galleries were overcrowded as curious
legislature staff, police personnel and several outsiders
stormed them to witness the happening in the House, where the
TDP is in a majority.
The YSRC stuck to its scandal charges against the
previous TDP government in relation to the capital and
maintained the incumbent government was determined to develop
all regions of the state equally.
At the end of the nearly five-hour debate, Leader of
Opposition in the Council Yanamala Ramakrishnudu wanted the
bills to be referred to a select committee.
Contending that the bills transgressed Parliamentary
laws and legal issues, he said a deeper examination was
required by the select committee.
The Bills will have serious implications for the state.
It will affect the states image as well as investments,
Yanamala claimed.
Legislative Affairs Minister Buggana Rajendranath
objected to it, citing rules and procedures.
The state assembly had passed the bills on Monday after
17 MLAs of the TDP were suspended and amid protests by farmers
of Amaravati region, who demanded that the town be retained as
the capital.
On Tuesday, the TDP blocked tabling of the bills in the
Council for eight hours, forcing five adjournments. Though it
was tabled late on Tuesday night the House was adjourned
without taking up the discussion. PTI DBV
VS
VS
01222201
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.