ETV Bharat / bharat

സാമ്പത്തിക മേഖല ഇനിയും തകര്‍ന്നാല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കും:  പി.ചിദംബരം - പി.ചിദംബരം

തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം വ്യക്തമാക്കി

P Chidambaram  Youth Students  Explode in anger  Sliding Economy  NRC  CAA  Protests  Unemployment  Congress  Narendra Modi  BJP  Nirmala Sitharaman  സാമ്പത്തിക മേഖല  മുന്‍ ധനകാര്യ മന്ത്രി  പി.ചിദംബരം  രാജ്യത്തെ പണപ്പെരുപ്പ നിരക്ക്
സാമ്പത്തിക മേഖല ഇനിയും തകര്‍ന്നാല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കും; പി.ചിദംബരം
author img

By

Published : Jan 14, 2020, 12:23 PM IST

ന്യൂഡല്‍ഹി: സാമ്പത്തിക മേഖലയുടെ തകർച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്താല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

  • The nation is engrossed with the anti-CAA, anti-NPR protests. Both present a clear and present danger.

    The sliding economy is an even greater threat to the country. If unemployment rises and incomes decline, there is the danger of youth and students exploding in anger.

    — P. Chidambaram (@PChidambaram_IN) January 14, 2020 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

  • Food inflation stands at 14.12%. Vegetable prices are up 60%. Onion prices are over Rs 100 per kg. This is the achhe din promised by the BJP.

Intro:Body:

LIVE: Pongal/Sankranti...

https://twitter.com/ANI/status/1216890634037952512

https://twitter.com/ANI/status/1216913622267387904

https://twitter.com/ANI/status/1216910937543692288

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.