ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യോഗ പരിശീലകന്‍ അറസ്റ്റില്‍. ഋഷി പാണ്ഡ്യയാണ് അറസ്റ്റിലായത്. വിവാഹം വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചതായി കാണിച്ച് ശനിയാഴ്ചയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ പറഞ്ഞു. വാല്‍ത്തര്‍ ഗഞ്ച് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. നിരവധി തവണ ഇയാള്‍ സ്ത്രീയെ പീഡിപ്പിച്ചിരുന്നു. ഇവര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതേടെ ഇവരെ ഉപേക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹ വാഗ്ദാനം നല്‍കി പീഡനം; യോഗ പരിശീലകന്‍ അറസ്റ്റില്‍ - raping woman
കേസില്‍ വാല്‍ത്തര്‍ ഗഞ്ച് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. നിരവധി തവണ ഇയാള്‍ സ്ത്രീയെ പീഡിപ്പിച്ചിരുന്നു