സനാ: യെമന്റെ കിഴക്കൻ തീരത്തിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ സോകോത്ര ദ്വീപിന് സമീപത്തയി 55 പേർ സഞ്ചരിച്ച കടത്തുവള്ളം കാണാതായതായതായി റിപ്പോർട്ട്. ഈയാഴ്ച ആദ്യം മഹ്റയിൽ നിന്ന് സോകോത്ര ദ്വീപിലേക്ക് പുറപ്പെട്ട കടത്തുവള്ളം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നില്ല ഇതാണ് വള്ളം കാണാതായതാവാമെന്ന് നിഗമനത്തിൽ എത്തിച്ചത്. സൗദി നേതൃത്തവുമായി സംസാരിച്ച ശേഷം കാണാതായ കടത്തുവള്ളത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
യെമനില്‍ കടത്തുവള്ളം കാണാതായി; വള്ളത്തില്‍ 55 പേര്
മഹ്റയിൽ നിന്ന് സോകോത്ര ദ്വീപിലേക്ക് പോയ വള്ളമാണ് കാണാതായത്
സനാ: യെമന്റെ കിഴക്കൻ തീരത്തിനടുത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ സോകോത്ര ദ്വീപിന് സമീപത്തയി 55 പേർ സഞ്ചരിച്ച കടത്തുവള്ളം കാണാതായതായതായി റിപ്പോർട്ട്. ഈയാഴ്ച ആദ്യം മഹ്റയിൽ നിന്ന് സോകോത്ര ദ്വീപിലേക്ക് പുറപ്പെട്ട കടത്തുവള്ളം കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നില്ല ഇതാണ് വള്ളം കാണാതായതാവാമെന്ന് നിഗമനത്തിൽ എത്തിച്ചത്. സൗദി നേതൃത്തവുമായി സംസാരിച്ച ശേഷം കാണാതായ കടത്തുവള്ളത്തിനായുള്ള തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
https://www.aninews.in/news/world/middle-east/yemen-ferry-with-55-people-onboard-missing20190929090122/
Conclusion: