അഗര്‍ത്തല : ഇരുപത് ലക്ഷത്തില്‍ കൂടുതല്‍ വിലവരുന്ന യാബാ ഗുളികകൾ പിടിച്ചെടുത്തതായി ത്രിപുര ഡിഐജി ഗൗരബ് ചക്രബര്‍ത്തി പറഞ്ഞു. കോടതി അനുമതിയോടെ 39470 യാബാ ഗുളികകൾ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോദ്‌ജങ് നഗറിലെ വ്യവസായിക പ്രദേശത്തുവെച്ചാണ് ഗുളികകൾ നശിപ്പിച്ചത്. ത്രിപുരയിലെ അതിര്‍ത്തി പ്രദേശമായ മോടിനഗര്‍ ഗ്രാമത്തില്‍ നിന്നാണ് നിരോധിക്കപ്പെട്ട യാബാ ഗുളികകൾ അതിര്‍ത്തി സുരക്ഷ സേന പിടിച്ചെടുത്തത്. മെത്താഫെറ്റാമീന്‍ കഫീന്‍ എന്നിവ ചേര്‍ന്നതാണ് യാബാ ഗുളികകൾ.
നിരോധിത ഗുളികകൾ പിടിച്ചെടുത്തതായി ത്രിപുര ഡിഐജി
ത്രിപുരയിലെ അതിര്‍ത്തി പ്രദേശമായ മോടിനഗര്‍ ഗ്രാമത്തില്‍ നിന്നാണ് നിരോധിക്കപ്പെട്ട യാബാ ഗുളികകൾ അതിര്‍ത്തി സുരക്ഷ സേന പിടിച്ചെടുത്തത്
അഗര്‍ത്തല : ഇരുപത് ലക്ഷത്തില്‍ കൂടുതല്‍ വിലവരുന്ന യാബാ ഗുളികകൾ പിടിച്ചെടുത്തതായി ത്രിപുര ഡിഐജി ഗൗരബ് ചക്രബര്‍ത്തി പറഞ്ഞു. കോടതി അനുമതിയോടെ 39470 യാബാ ഗുളികകൾ നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോദ്‌ജങ് നഗറിലെ വ്യവസായിക പ്രദേശത്തുവെച്ചാണ് ഗുളികകൾ നശിപ്പിച്ചത്. ത്രിപുരയിലെ അതിര്‍ത്തി പ്രദേശമായ മോടിനഗര്‍ ഗ്രാമത്തില്‍ നിന്നാണ് നിരോധിക്കപ്പെട്ട യാബാ ഗുളികകൾ അതിര്‍ത്തി സുരക്ഷ സേന പിടിച്ചെടുത്തത്. മെത്താഫെറ്റാമീന്‍ കഫീന്‍ എന്നിവ ചേര്‍ന്നതാണ് യാബാ ഗുളികകൾ.
https://www.aninews.in/news/national/general-news/yaba-tablets-worth-more-than-rs-20-lakh-destroyed-in-tripura20191219095602/
Conclusion: