ഹൈദരാബാദ്: പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്ന സന്ദേശം ഉയര്‍ത്തിക്കാട്ടാൻ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ചര്‍ക്ക നിര്‍മിച്ചു. നോയിഡയിലെ മഹാമായ മേല്‍പാലത്തിനടുത്തുള്ള സെക്ടര്‍ 94ലാണ് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക സ്ഥാപിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഗൗതം ഗംഭീര്‍ എംപി, ഡോ. മഹേഷ് ശര്‍മ, നോയിഡ എംഎല്‍എ പങ്കജ് സിങ്, നോയിഡ അതോറിറ്റി സിഇഒ റിതു മഹേശ്വരി എന്നിവര്‍ ചേര്‍ന്നാണ് പ്ലാസ്റ്റിക് ചര്‍ക്ക ഉദ്ഘാടനം ചെയ്‌തത്. 1400 കിലോഗ്രാം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് 1650 കിലോഗ്രാം ഭാരമുള്ള ചര്‍ക്ക നിര്‍മിച്ചിരിക്കുന്നത്. ചര്‍ക്കയ്ക്ക് 14 അടി ഉയരവും 20 അടി നീളവും 8 അടി വീതിയുമുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ചര്‍ക്ക ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ഏഷ്യ ബുക്ക് ഓഫ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ ചര്‍ക്ക മലിനീകരണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനൊപ്പം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം തടയുന്നതിനുമാണ് ഇത്തരമൊരു ചര്‍ക്ക നിര്‍മിച്ചത്. ഭീമാകാരമായ ചര്‍ക്ക നിര്‍മാണത്തിന്‍റെയും സൗന്ദര്യവത്കരണത്തിന്‍റെയും മാത്രം പ്രതീകമല്ല. പ്ലാസ്റ്റിക്‌രഹിത ക്യാമ്പയിനോടുള്ള പ്രതിബദ്ധത കൂടിയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
Intro:Body:
The world's largest plastic spinning wheel has been installed in Sector 94, Noida, as part of the message of not using banned plastic.
The plastic charkha was inaugurated on Mahatma Gandhi's 150th birth anniversary by Union Minister Smriti Zubin Irani, Gautam Budh Nagar MP Dr. Mahesh Sharma, Noida MLA Pankaj Singh and Noida Authority Chief Executive Officer Ritu Maheshwari..
Spinning wheel made from plastic waste has been successful in registering its name in India Book of Records and Asia Book of Records.
The total weight of the spinning wheel is 1650 kg, of which 1400 kg of plastic has been used.
The charkha is 14 feet high, 20 feet long and 8 feet wide.
Charkha installed on Noida Sector 94 Mahamaya Flyover, has become a centre of attraction for the drivers who come here.
The Government has taken this step in order to make people aware of pollution and to stop 'Single use Plastic'.
-----------------------------------
Location--Noida, Uttar Pradesh
---
VO: The world's largest 1,650-kg 'charkha', the spinning wheel, made of plastic waste was installed in Noida as part of the message of not using banned plastic.
GFX:
The world's largest 1,650-kg 'charkha', the spinning wheel, made of plastic waste was installed in Noida
VO: The plastic charkha was inaugurated on Mahatma Gandhi's 150th birth anniversary by Union Minister Smriti Zubin Irani.
GFX: Smriti Irani inaugurated the world's largest plastic-made charkha on Mahatma Gandhi's 150th birth anniversary
-----------------------------------------------------------------
Smriti Irani's Bite 0:14 to 1:19
- I also congratulate Noida Authority CEO Ritu Maheshwari for making the world's first largest plastic-made charkha on Mahatma Gandhi's 150th birth anniversary.
Ritu Maheshwari, Noida Authority CEo
This is the first time that such a big Charkha has been made, and it was inaugurated on October 2. It was on the same day that it received recognition by the India Book of Records. Today, it has been acknowleged by the Asia Book of Awards. Around 1,300 kg of plastic waste has been used on this Charkha. The purpose of this initiative is to spread awareness on the harmful effects of single-use plastic, and inspire people to recycle plastic and make better use of it.
--------------------------------------------------------------------------
VO: The charkha installed near the Mahamaya flyover in Sector 94 is the largest in the world and is 14 feet high, 20 feet long and eight feet in thickness.
GFX:
The Charkha is largest in the world with 14 feet high, 20 feet long and eight feet in thickness.
VO: Spinning wheel made from plastic waste has been successful in registering its name in India Book of Records and Asia Book of Records.
GFX: The Charkha has registered its name in India book of records and Asia book of records.
VO: The Government has taken this step in order to make people aware of pollution and to stop 'Single use Plastic'.
gfx-- The Government has taken this step to stop the use of 'Single use Plastic'
--------------------
gfx plate
Largest Charkha in the World
14 feet high
20 feet long
eight feet in thickness
1650 Kg weight
Conclusion: