ETV Bharat / bharat

ഉംപുൻ ചുഴലിക്കാറ്റ്; ഐഎംഡിയെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍

അഭിനന്ദവും നന്ദിയും അറിയിച്ച് കൊണ്ട് ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപാത്രക്ക് കത്തെഴുതി

Cyclone Amphan  World Meteorological Organization  IMD  Amphan  Cyclone  IMD Director General Mrutunjay Mohapatra  WMO Secretary General E Manaenkova  ഉംപുൻ ചുഴലിക്കാറ്റ്  ഐഎംഡി  ലോക കാലാവസ്ഥാ വകുപ്പ്  ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ
ഉംപുൻ ചുഴലിക്കാറ്റ്; ഐഎംഡിയെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ വകുപ്പ്
author img

By

Published : Jun 8, 2020, 2:25 PM IST

ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റിനെ കൃത്യമായി പ്രവചിച്ചതിനും കണ്ടെത്തിയതിനും ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനെ അഭിനന്ദിച്ച് ലോക കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍. ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മോഹൻപാത്രക്ക് എഴുതിയ കത്തിലൂടെയാണ് അഭിനന്ദവും നന്ദിയും അറിയിച്ചത്.

'ഇന്ത്യൻ കാലാവസ്ഥാ വകുപ്പിനോടും പ്രത്യേകിച്ച് ന്യൂഡൽഹിയിലെ ആർ‌എസ്‌എം‌സി ട്രോപ്പിക്കൽ സൈക്ലോൺ സെന്ററിനോടും ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ഉംപുൻ ചുഴലിക്കാറ്റിനെ കുറിച്ച് ഓരോ മൂന്ന് മണിക്കൂറിലും നിങ്ങൾ ഉപദേശം നൽകിയിരുന്നു', ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ ഇ മനെങ്കോവ എഴുതി.

മെയ് 20 നാണ് പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശം വിതച്ചുകൊണ്ട് ഉംപുൻ ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി പേർക്കാണ് ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.