ചണ്ഡിഗഡ്: പാകിസ്ഥാന്‍റെ പിന്തുണയോടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ഭീകരരെ അനുവദിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച 125 തീവ്രവാദികളെയാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ പിടകൂടിയത്. ഇതോടെ പാകിസ്ഥാന്‍ ശാന്തരായെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. പഞ്ചാബിനെ ഒരു ആയുധമാക്കിമാറ്റാന്‍ പാകിസ്ഥാന്‍ ശ്രമിക്കേണ്ടതില്ലെന്നും ഇതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്ത് തടയാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.
പഞ്ചാബിനെ ആയുധമാക്കിമാറ്റാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് അമരീന്ദര്‍ സിംഗ് - Pakistan create problem
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച 125 ഭീകരരെ രണ്ട് വര്‍ഷത്തിനുള്ളില്‍ പിടികൂടിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്