ETV Bharat / bharat

സ്ത്രീകള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരണം :നിര്‍മല സീതാരാമൻ

രാജ്യത്ത് കഴിവുള്ള സ്ത്രീകള്‍ ഉണ്ട്. അവര്‍ പുറത്തേക്ക് വരാതിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും നിര്‍മല സീതരാമൻ

നിര്‍മല സീതാരാമൻ
author img

By

Published : Sep 25, 2019, 7:14 PM IST

ന്യൂഡല്‍ഹി: സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് സ്ത്രീകള്‍ പുറത്തുവരുന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. പൊതുമേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വളരെ കുറവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ നേതൃത്വത്തിലുള്ള സംഘ പരിവാര്‍ വനിതാ സംഘടനയുടെ സര്‍വേ നിരീക്ഷണങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. രാജ്യത്ത് കഴിവുള്ള സ്ത്രീകള്‍ ഉണ്ടെന്നും അവര്‍ പുറത്തേക്ക് വരാതിരിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും നിര്‍മല സീതരാമൻ പറഞ്ഞു.

വനിതാ സംഘടനയുടെ നിരീക്ഷണങ്ങളെകുറിച്ച് ധനമന്ത്രി സംസാരിക്കുന്നു

നിലവിലുള്ള 24 പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റിയില്‍ ഒന്നിന്‍റെ തലപ്പത്ത് പോലും വനിതകളില്ല എന്നതായിരുന്നു സര്‍വേയിലെ പ്രധാന കണ്ടെത്തല്‍.
ആര്‍എസ്എസ് പോഷക സംഘടനയായ ദൃഷ്ടിയുടെ നേതൃത്വത്തിലും രാജ്യത്തെ 465 ജില്ലകളില്‍ 18 വയസിന് മുകളിലുള്ള വനിതകള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. എത്ര സ്ത്രീകള്‍ ആത്മീയത അഭ്യസിക്കുന്നുണ്ട് എന്നതായിരുന്നു സര്‍വേയിലെ പ്രധാന വിഷയം.

Intro:Union minister of Finance Nirmala Sitharaman urged the women to come out of their comfort zones and take challenges if they want to have active participation in decision making.
Sitharaman was speaking at an event 'Status of Women in India' , a survey report released by RSS linked organisation Drishti Stree Adhhyayan Prabodhan Kendra on Tuesday at Ambedkar International Center in the national capital.
"We don't want token participation, we want true participation" she said while addressing the gathering.
Talking about the laws that makes the inclusion of women in various institutions mandatory, Sitharaman said that laws are there but women should also utilize the access and come out to take challenges.
"Gone are the days when women used to urge for reservations and opportunities.. Demanding reservations, special laws are fine but they should also be ready to take those challenges. Women must come and speak out about it" said the finance minister.

Body:Drishti Stree Adhyayan Prabodhan Kendra released an extensive survey report on Tuesday on 'Status of Women in India'. A total of 7000 surveyors, all of them women worked for the survey which covered all 29 states and 5 union territories having a total sample size of 43255.
Women above 18 years of age from 464 districts of of the total 727 districts participated in the survey which took 2 years to be completed.
The survey was conducted by an all women organization Drishti Stree Adhyayan Prabodhan Kendra.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.