പൂനെ: മരത്തിന്‍റെ കല്യാണവും മഴ പെയ്യിക്കാനുള്ള തവളക്കല്യാണവുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ ചടങ്ങാണ് പൂനെയിൽ നടന്നത്. ബേബി ഷവർ, അതും തെങ്ങിന്. കർവേ നഗറിൽ താമസിക്കുന്ന നിത യാദവാണ് അസാധാരണ ചടങ്ങ് നടത്തിയത്. ഗർഭിണികൾക്ക് നടത്തുന്ന ചടങ്ങാണ് തന്‍റെ പുരയിടത്തിലെ തെങ്ങിനായി സംഘടിപ്പിച്ചത്. തെങ്ങിനെ പട്ടുസാരി ഉടുപ്പിച്ച് മാല ചാർത്തി അലങ്കരിച്ചായിരുന്നു ചടങ്ങ്. ഗർഭിണിയായ ഒരു യുവതിയായി തെങ്ങിനെ കൽപ്പിച്ചുള്ള ചടങ്ങുകളിൽ കൂട്ടുകാരികളും പങ്കെടുത്തു. കായ്ക്കാൻ പാകമായ തെങ്ങാണ് അതിനായി തിരഞ്ഞെടുത്തത്. പൂജയില്‍ ആചാരപരമായ ഗാനങ്ങളും ആലപിച്ചു. കൊങ്കൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് നിത തെങ്ങിൻ തൈ വാങ്ങിയത്. പ്രകൃതി സ്നേഹി കൂടിയായ നിത മികച്ച രീതിയിലാണ് തെങ്ങിന് പരിചരണം നൽകിയത്. പ്രകൃതി സംരക്ഷണമാണ് ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് നിത വിശ്വസിക്കുന്നു. സംരക്ഷണത്തിന്‍റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ബേബി ഷവര്‍ നടത്തിയതെന്ന് നിത പറയുന്നു.
തെങ്ങിന് ബേബി ഷവർ; ഒരു പ്രകൃതി സംരക്ഷണ മാതൃക - conserve the environment
പൂനെയിലെ നിത യാദവാണ് പ്രകൃതി സംരക്ഷണത്തിന്‍റെ പ്രധാന്യം മറ്റുള്ളവരിലേക്ക് കൈമാറാന്‍ തെങ്ങിന് ബേബി ഷവര്‍ ഒരുക്കിയത്.
![തെങ്ങിന് ബേബി ഷവർ; ഒരു പ്രകൃതി സംരക്ഷണ മാതൃക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4265019-235-4265019-1566980201999.jpg?imwidth=3840)
പൂനെ: മരത്തിന്‍റെ കല്യാണവും മഴ പെയ്യിക്കാനുള്ള തവളക്കല്യാണവുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായ ചടങ്ങാണ് പൂനെയിൽ നടന്നത്. ബേബി ഷവർ, അതും തെങ്ങിന്. കർവേ നഗറിൽ താമസിക്കുന്ന നിത യാദവാണ് അസാധാരണ ചടങ്ങ് നടത്തിയത്. ഗർഭിണികൾക്ക് നടത്തുന്ന ചടങ്ങാണ് തന്‍റെ പുരയിടത്തിലെ തെങ്ങിനായി സംഘടിപ്പിച്ചത്. തെങ്ങിനെ പട്ടുസാരി ഉടുപ്പിച്ച് മാല ചാർത്തി അലങ്കരിച്ചായിരുന്നു ചടങ്ങ്. ഗർഭിണിയായ ഒരു യുവതിയായി തെങ്ങിനെ കൽപ്പിച്ചുള്ള ചടങ്ങുകളിൽ കൂട്ടുകാരികളും പങ്കെടുത്തു. കായ്ക്കാൻ പാകമായ തെങ്ങാണ് അതിനായി തിരഞ്ഞെടുത്തത്. പൂജയില്‍ ആചാരപരമായ ഗാനങ്ങളും ആലപിച്ചു. കൊങ്കൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് നിത തെങ്ങിൻ തൈ വാങ്ങിയത്. പ്രകൃതി സ്നേഹി കൂടിയായ നിത മികച്ച രീതിയിലാണ് തെങ്ങിന് പരിചരണം നൽകിയത്. പ്രകൃതി സംരക്ഷണമാണ് ഏറ്റവും വലിയ ഉത്തരവാദിത്വം എന്ന് നിത വിശ്വസിക്കുന്നു. സംരക്ഷണത്തിന്‍റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ബേബി ഷവര്‍ നടത്തിയതെന്ന് നിത പറയുന്നു.
खत देऊन ते जिवंत राहील याची पूर्ण खबरदारी त्यांनी घेतली...आणि तीन आठवड्यापूर्वी त्याला तुरा आला..Conclusion:आपल्या झाडाला आता नारळ येणार या आनंदात त्यांनी डोहाळे जेवनाचा कार्यक्रम ठेवण्याचे निश्चित केले..त्यानंतर ओटीभरणासाठी मैत्रिणींना बोलावले..
झाडाला साडी नेसवून शृंगार केला..डोहाळे गीत गात एखाद्या गर्भार बाईचे जसे ओटीभरण होते, अगदी तसेच ओटीभरण नीता यांनी झाडाचे केले...