ETV Bharat / bharat

ഓടികൊണ്ടിരുന്ന ബസിനുള്ളില്‍ യുവതിക്ക് നേരെ പീഡന ശ്രമം - ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനം

20 വയസ് കഴിഞ്ഞ യുവാവാണ് പാർക്ക് സ്ട്രീറ്റ്- ജവഹർലാല്‍ നെഹ്‌റു റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങാൻ നിന്ന പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

kolkatta  യുവതിക്ക് നേരെ പീഡന ശ്രമം  ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനം  Woman 'molested' inside moving bus in
ഓടികൊണ്ടിരുന്ന ബസിനുള്ളില്‍ യുവതിക്ക് നേരെ പീഡന ശ്രമം
author img

By

Published : Jan 4, 2020, 3:15 PM IST

കൊല്‍ക്കത്ത: നഗരത്തില്‍ ഓടി കൊണ്ടിരുന്ന ബസിനുള്ളില്‍ യുവതിക്ക് നേരെ പീഡന ശ്രമം. നഗര മധ്യത്തിലെ എസ്‌പ്ലനൈഡ് മേഖലയിലാണ് രാവിലെ 10 മണിയോടെ ബസിനുള്ളില്‍ പെൺകുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 20 വയസ് കഴിഞ്ഞ യുവാവാണ് പാർക് സ്ട്രീറ്റ്- ജവഹർലാല്‍ നെഹ്‌റു റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസില്‍ നിന്ന് ഇറങ്ങാൻ നിന്ന പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ കരച്ചില്‍ കേട്ട ബസിലെ മറ്റ് യാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ZCZC
PRI ERG ESPL NAT
.KOLKATA CES2
WB-MOLEST
Woman 'molested' inside moving bus in city
         Kolkata, Jan 4 (PTI) A woman on her way to office on
Saturday was allegedly molested by a man inside a moving bus
in the city, police said.
         The incident occurred at around 10 am when the bus was
moving through Esplanade area in the heart of the city, a
senior officer said.
         In her complaint, the woman alleged that the man, in
his late 20s, molested her while deboarding the packed bus at
the crossing of Park Street and Jawarharlal Nehru Road, the
officer said.
         "Hearing her screams, other passengers of the bus
nabbed the man and handed him over to a traffic sergeant on
duty at that location. The officer informed the local police
station who later arrested the accused," he said.
         A probe has been initiated into the incident, the
officer added. PTI SCH
ACD
ACD
01041244
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.