ഹൈദരാബാദ്: സഹോദരിയുടെ വീട്ടിലേക്കുള്ള സന്ദർശനം മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 20കാരി ആത്മഹത്യ ചെയ്‌തു. റെസിഡൻഷ്യൽ അപാർട്ട്‌മെന്‍റ് കോംപ്ലക്സിലെ 15-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് യുവതി ആത്മഹത്യ ചെയ്‌തത്. സഹോദരിക്ക് കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് 20കാരി സഹോദരിയുടെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അമ്മ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നത് തടഞ്ഞു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്.
പതിനഞ്ചാം നിലയിൽ നിന്ന് ചാടി 20കാരി ആത്മഹത്യ ചെയ്‌തു - പതിനഞ്ചാം നിലയിൽ നിന്ന് ചാടി 20കാരി ആത്മഹത്യ ചെയ്‌തു
സഹോദരിയുടെ വീട്ടിലേക്ക് പോകാൻ അമ്മ അനുമതി നൽകാതിരുന്നതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്.

പതിനഞ്ചാം നിലയിൽ നിന്ന് ചാടി 20കാരി ആത്മഹത്യ ചെയ്‌തു