ETV Bharat / bharat

മകളും കാമുകനും ചേർന്ന് അമ്മയെ കൊലപ്പെടുത്തി

10-ാം ക്ലാസുകാരിയായ മകളെയും കാമുകൻ ജിതേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

daughter kills mother  Ghaziabad news  murder at Brij Vihar Colony  SP (City) Maneesh Mishra news  Shashi Mala death  മകളും കാമുകനും  അമ്മ  പൊലീസ്  ഉത്തർപ്രദേശ്  ബ്രിജ് വിഹാർ
മകളും കാമുകനും ചേർന്ന് അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
author img

By

Published : Feb 15, 2020, 8:22 PM IST

ലക്‌നൗ: 15 വയസുള്ള മകളും കാമുകനും ചേർന്ന് പൊലീസുകാരിയായ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ശശി മാല(44) ആണ് കൊല്ലപ്പെട്ടത്. 10-ാം ക്ലാസുകാരിയായ മകളെയും കാമുകൻ ജിതേന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശ് ബ്രിജ് വിഹാർ കോളനിയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് യുവതിയുടെ ഭർത്താവ്. നേർത്ത കമ്പി കഴുത്തിൽ ചുറ്റിയാണ് കൊല നടത്തിയതെന്ന് എസ്പി മനീഷ് മിശ്ര പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.