ശ്രീനഗർ: ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച 48കാരി മരിച്ചു. ജമ്മുകശ്മീരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88 ആയി. ബർസുള്ള സ്വദേശിയായ സ്‌ത്രീ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇവർക്ക് രക്താർബുദം ബാധിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച ജമ്മുകശ്മീരിൽ 148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മുകശ്മീരിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 6,236 ആയി.
ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച 48കാരി മരിച്ചു - J-K; death
ജമ്മുകശ്മീരിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88 ആയി
![ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച 48കാരി മരിച്ചു ശ്രീനഗർ കൊവിഡ് 19 ജമ്മുകാശ്മീർ എസ്കെഐഎംഎസ് ആശുപത്രി coronavirus J-K; death coronavirus in J-K](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7748262-932-7748262-1592983121278.jpg?imwidth=3840)
ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ച 48കാരി മരിച്ചു