ETV Bharat / bharat

വിജയപുരയില്‍ ബസ്സ്റ്റോപ്പില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി - Woman deliver baby

വിജയപൂർ ജില്ലയിലെ ബാഗേവാഡി നിവാസിയായ മഹാദേവിയാണ് ബസ് സ്റ്റോപ്പില്‍ പ്രസവിച്ചത്.

oman delivers baby at bus stop in Vijayapura Woman delivers baby at bus stop Woman deliver baby വിജയപുരയില്‍ ബസ്സ്റ്റോപ്പില്‍ സ്ത്രീ പ്രസവിച്ചു
വിജയപുരയില്‍ ബസ്സ്റ്റോപ്പില്‍ സ്ത്രീ പ്രസവിച്ചു
author img

By

Published : Jan 2, 2020, 4:40 AM IST

Updated : Jan 2, 2020, 5:04 AM IST

വിജയപുര (കർണാടക): നിഡഗുണ്ടി ബസ്സ്റ്റോപ്പിൽ ഗര്‍ഭിണിയായ സ്ത്രീ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് കാത്തുനിൽക്കുന്നതിനിടെ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിജയപൂർ ജില്ലയിലെ ബാഗേവാഡി നിവാസിയായ മഹാദേവിയാണ് പ്രസവിച്ചത്.

ബഗൽകോട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ ഒരു മണിക്കൂറോളം നേരമാണ് ഇവര്‍ കാത്തു നിന്നത്. ബസ് സ്റ്റാൻഡിൽ മറ്റ് സ്ത്രീകളുടെ സഹായത്തോടെ ഇവര്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് സർക്കാർ ആംബുലൻസില്‍ ഇവരെ രാംപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയും നവജാതശിശുവും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു

Intro:Body:

Vijayapura: In a rare incidant pregnant gave birth to baby girl in Bus stand. A woman from Basavanabagevadi, Mahadevi Hanamantha Vaddara is a pragnat lady waiting for a bus in Nidagundi Bus stand. As maternity pain appeared to her, publics in the bus stand helped her for the normal delivery . 

After the delivery Both mother and baby shifted to Nidagundi government hospital for the further treatment.

Conclusion:
Last Updated : Jan 2, 2020, 5:04 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.