ETV Bharat / bharat

വീണ്ടും പാക് പ്രകോപനം; വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചു - ടാങ്‌ദറിൽ വെടിവെപ്പ് വാർത്ത

ഇന്ന് ടാങ്‌ദറിലെ നിയന്ത്രണ രേഖക്കടുത്ത് നടന്ന വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യൻ സേന.

വെടിനിർത്തൽ കരാർ ലംഘനം
author img

By

Published : Oct 24, 2019, 7:26 PM IST

ശ്രീനഗർ: ടാങ്‌ദർ മേഖലയിലെ നിയന്ത്രണ രേഖക്കടുത്ത് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് വെടിവെപ്പ്.

കഴിഞ്ഞ ശനിയാഴ്‌ചയും ഇന്ത്യൻ സേനക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ച ടാങ്‌ദറിലെ നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യൻ സേന പാകിസ്ഥാനെതിരെ തിരിച്ചടിച്ചിരുന്നു. ആക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെടുകയും പാകിസ്ഥാന്‍റെ മൂന്ന് തീവ്രവാദ ക്യാമ്പുകളെ തകർക്കുകയും ചെയ്‌തെന്ന് സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.

ZCZC
PRI GEN NAT
.SRINAGAR DEL86
JK-CEASEFIRE-CIVILIANS
Woman dead, 2 others injured in Pak firing along LoC
         Srinagar, Oct 24 (PTI) A woman died and two other civilians were injured in a ceasefire violation by Pakistani troops along the LoC in the Tangdhar sector of Jammu and Kashmir on Thursday, police said.
         Pakistani troops resorted to unprovoked firing, resulting in the death and injuries. Properties have also been damaged, they said, adding the Indian Army has effectively retaliated to the unprovoked aggression from the across the Line of Control.
         The woman who died in the firing has been identified as Hamida Fatima, police said.
         On Saturday, Pakistani troops had resorted to firing in Tangdhar to assist infiltration attempts by militants. Two Indian Army personnel and a civilian were killed and three others were injured.
         On Sunday, Army chief Gen Bipin Rawat said 6-10 Pakistani army personnel were killed and three terrorist camps destroyed in a retaliatory action by the Indian Army across the LoC opposite the Tangdhar sector. PTI MIJ
ABH
ABH
10241722
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.